മണി പ്ലാന്റ് വീട്ടിൽ വളർത്താൻ ആഗ്രഹമില്ലാത്തവർ ആരാണ് അല്ലെ. എന്നാൽ ചിലപ്പോഴൊക്കെ നമ്മൾ എത്ര വച്ച് പിടിപ്പിച്ചാലും ഇത് വളരാറില്ല. നമ്മൾ ധാരാളം ഇതു മൂലം വിഷമിക്കാറുണ്ട്. ഇനി ഇത്തരം പ്രശ്നങ്ങൾ വളരെ വേഗം തന്നെ മാറ്റിയെടുക്കാം. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നമ്മുടെ വീട്ടിലുള്ള മണി പ്ലാന്റ് എല്ലാം തന്നെ എങ്ങനെ നല്ല രീതിയിൽ വളർത്തിയെടുക്കും എന്നാണ് ഈ വീഡിയോ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്കെല്ലാവർക്കും വീട്ടിൽ മണി പ്ലാന്റ് വളർത്താൻ ഇഷ്ടമാണ്.
മിക്ക ആളുകളും വീട്ടിൽ മണി പ്ലാന്റ് വയ്ക്കാറുണ്ട്. എന്നാൽ ചിലപ്പോൾ ഇതിന്റെ വളർച്ച മുരടിക്കാറുണ്ട്. എന്നാൽ നല്ലൊരു ഭംഗിയിൽ വളരണമെന്നില്ല. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കുറച്ചു ടിപ്പുകൾ ആണ്. മണി പ്ലാന്റ് എങ്ങനെ നല്ല രീതിയിൽ വളർത്തിയെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. മണി പ്ലാന്റ് അധികം വെയിൽ ആവശ്യമില്ല. വീടിന്റെ അകത്ത് തന്നെ വളർത്തിയെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്.
ഇതിനെ സ്ഥിരമായി വെള്ളം ഒഴിച്ചു കൊടുക്കേണ്ട ആവശ്യമില്ല. ഇത് മണ്ണിൽ ആണ് നട്ടിരിക്കുന്നത് എങ്കിൽ മൂന്നോ നാലുദിവസം കൂടുമ്പോൾ കുറച്ച് വെള്ളം തളിച്ചു കൊടുത്താൽ മതിയാകും. ഒരുപാട് വെള്ളം ഒഴിച്ചു കൊടുത്തു കഴിഞ്ഞാൽ മണി പ്ലാന്റ് മണ്ണിൽ വളരുന്നത് കേടായി വരുന്നതാണ്. വെള്ളത്തിൽ വളർത്തുന്ന മണി പ്ലാന്റ് കുഴപ്പമില്ല. വെള്ളത്തിൽ വളർത്തുന്ന മണി പ്ലാന്റ് ആണെങ്കിൽ മുട്ട തോട്.
കുറച്ചുദിവസം വെള്ളത്തിൽ ഇട്ടുവയ്ക്കുക. പിന്നീട് ആ വെള്ളം കുറച്ചു പച്ചവെള്ളമായി മിസ്സ് ചെയ്തു മണി പ്ലാന്റുകൾക്ക് ഒഴിച്ചുകൊടുക്കുകയാണ് എങ്കിൽ ഇത് നന്നായി വളർന്നു വരുന്നതാണ്. അതുപോലെതന്നെ മണ്ണിൽ വളരുന്ന മണി പ്ലാന്റ് ആണെങ്കിലും പാൽ പൊടി കുറച്ച് വെള്ളത്തിൽ കലക്കി ഒഴിച്ചുകൊടുക്കുന്നത് വളരെ നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Pinky’s Diaries