പാലിനൊപ്പം ഇത് മാത്രം കുടിച്ചാൽ…എത്ര മെലിഞ്ഞവർ ആയാലും ഇനി വണ്ണം വയ്ക്കാം..!!| Thin people to put on weight

തടിയുള്ളവർക്ക് മെലിയാനാണ് ഇഷ്ടം. എന്നാൽ തീരെ തടി ഇല്ലാത്തവർക്ക് കുറച്ചെങ്കിലും തടി വേണമെന്ന ആഗ്രഹം ഉണ്ടാകും. ചിലരുടെ പരാതിയാണ് എന്തെല്ലാം കഴിച്ചിട്ടും തടി വെക്കുന്നില്ല. തീരെ മെലിഞ്ഞിരിക്കുന്ന അവസ്ഥയാണ് തുടങ്ങിയ കാര്യങ്ങൾ. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

തുടർച്ചയായി 30 ദിവസം പാല് കുടിക്കുകയാണെങ്കിൽ ശരീരത്തിൽ നല്ല രീതിയിൽ തന്നെ തടി വയ്ക്കുന്നതാണ്. സഹായിക്കുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഒരു 30 ദിവസം മാത്രം എടുത്തു കഴിഞ്ഞൽ നല്ല രീതിയിലുള്ള തടി തന്നെ വരുന്നതാണ്. യാതൊരു തരത്തിലുള്ള പാർശ്വ ഫലങ്ങളും ഉണ്ടാകില്ല. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ പാലിൽ ചെറിയ സീക്രട്ട് ഇന്ഗ്രെഡിന്റ് കൂടി ചേർത്തു കൊടുക്കുക. അതെന്താണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഒരു ഗ്ലാസ് പാൽ എടുക്കുക. നന്നായി ചൂടാറിയ പാലാണ് ഇതിലേക്ക് എടുക്കേണ്ടത്. പിന്നീട് ഇതിലേക്ക് ഒരു കൈപ്പിടി അളവിൽ ബദാം ആണ്. ഇത് നന്നായി പൊടിച്ചു ശേഷമാണ് അതിലേക്ക് ചേർത്ത് കൊടുക്കേണ്ടത്. ശരീര ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നവയാണ് ഇവയെല്ലാം. ധാരാളം പ്രോട്ടീൻ ഇവയിൽ അടങ്ങിയിട്ടുണ്ട്. ഈ രീതിയിൽ ദിവസവും കുടിക്കുകയാണെങ്കിൽ നല്ല രീതിയിൽ തന്നെ തടി വരുന്നതാണ്.

വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണിത്. നല്ല റിസൾട്ട് തന്നെ ലഭിക്കുന്നതാണ്. മെലിഞ്ഞിരിക്കുന്നവർ ഉണ്ട് എങ്കിൽ ഈ രീതിയിൽ ചെയ്യാവുന്നതാണ്. വളരെ പെട്ടെന്ന് ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ്. പലരും നല്ല തടി വരാൻ വേണ്ടി പല തരത്തിലുള്ള പ്രോടീൻ ഉപയോഗിക്കുന്നുണ്ട്. അതുപോലെതന്നെ മറ്റു പല തരത്തിലുള്ള പ്രോട്ടീൻ ഡ്രിങ്കുകളും കഴിക്കുന്നവരുണ്ട്. ഇത് ശരീരത്തിന് പിന്നീട് പാർശ്വഫലങ്ങൾ ഉണ്ടാക്കിയേക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *