ഭക്ഷണകാര്യങ്ങളിൽ ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കുക. എന്തെല്ലാം ചെയ്തിട്ടും ഭാരം കുറയാത്ത അവസ്ഥ. അമിതമായ തടി എന്നിവയെല്ലാം വലിയ രീതിയിലുള്ള ആസ്വാസ്ഥ്യം ഉണ്ടാകുന്നുണ്ട്. ഭക്ഷണം ഒരു അല്പം മാത്രം കഴിക്കുന്നുള്ളൂ. ജീവൻ നിലനിർത്താൻ മാത്രമാണ് കഴിക്കുന്നത്. ഒരു മണിക്കൂറിൽ കൂടുതൽ വ്യയാമം ചെയ്യുന്നുണ്ട്. എന്തെല്ലാം ചെയ്തിട്ടും ഭാരം കുറയുന്നില്ല. ഇത് വലിയ രീതിയിലുള്ള അസ്വസ്ഥത ഉണ്ടാക്കുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്ന നിരവധി ആളുകൾ നമ്മുടെ മുൻപിൽ കാണാൻ കഴിയും ഇത് വ്യക്തമായി മനസ്സിലാക്കാവുന്നതാണ്.
എന്തെല്ലാം ശ്രമിച്ചിട്ടും ഭാരം കുറയുന്നില്ല. അമിതമായ തടി. ഇത് മൂലം ഉണ്ടാകുന്ന മറ്റ് ആരോഗ്യപ്രശ്നങ്ങൾ കാണാൻ കഴിയും. ഭാരം കുറയ്ക്കാൻ വേണ്ടി എന്തെല്ലാം ചെയ്യാൻ കഴിയും. ഇതിന് എന്തെങ്കിലും ചികിത്സ ചെയ്യേണ്ടതുണ്ടോ. ടാബ്ലറ്റ് എന്തെങ്കിലും കഴിക്കേണ്ടതുണ്ടോ. തുടങ്ങിയ കാര്യമാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഭാരം കുറയ്ക്കാനായി ആദ്യം ഒഴിവാക്കേണ്ട ചില കാര്യങ്ങളുണ്ട്. പഞ്ചസാര കുറയ്ക്കണം എന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്.
ഉപ്പ് കുറക്കണം എന്നത് ഭാരം കുറയ്ക്കാനായി സഹായിക്കുന്ന ഒരു കാര്യമാണ്. ഉപ്പ് കൂടുതൽ കഴിക്കുമ്പോൾ വാട്ടർ റിടെൻഷൻ സാധ്യത കൂടുകയാണ് ചെയ്യുന്നത്. അതോടൊപ്പം തന്നെ ചോറ് കുറക്കണം എന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. ചോറ് കുറച്ചു 5 ചപ്പാത്തി പകരം കഴിച്ചാൽ യാതൊരു ഗുണവും ഉണ്ടാകില്ല. ഇങ്ങനെ ചെയ്യുന്നത് കൂടുതലായി കാലറി അകത്തേക്ക് പോകുന്നുണ്ട്.
പലപ്പോഴും മൈദ ഉപയോഗിക്കുന്നതും ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഭക്ഷണങ്ങൾ കഴിക്കുന്നതിനു മുൻപ് മരുന്ന് പോലേ കഴിക്കേണ്ട ചില സാധനങ്ങൾ ഉണ്ട്. പ്രത്യേകിച്ച് രുചി ഒന്നും കാണില്ല. മൂന്ന് ഗ്ലാസ് വെള്ളം കുടിക്കുക. അതോടൊപ്പം തന്നെ സാലഡ് അതിന്റെ കൂടെ തന്നെ കുക്കുമ്പർ അല്ലെങ്കിൽ ക്യാരറ്റ് ഉപയോഗിക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Convo Health