മുളങ്കാൽ വേദന ശരീര വേദന എല്ലാം തന്നെ മാറ്റിയെടുക്കണം… ഇനി വേദന കാണാതെ പോകും…

ശാരീരിക വേദനകൾ മൂലം ബുദ്ധിമുട്ടുന്ന നിരവധി ആളുകൾ ഉണ്ട്. ഇത് വലിയ രീതിയിലുള്ള ആസ്വസ്ഥതകൾ ഉണ്ടാക്കിയേക്കാം. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾ പ്രധാനമായി ജോയിന്റുകളിൽ ഉണ്ടാവുന്ന വേദനകളെ കഴുത്തിൽ ഉണ്ടാകുന്ന വേദന പുറംവേദന അതുപോലെതന്നെ കൂടുതൽ സമയം നിന്ന് കഴിഞ്ഞാലും കൂടുതൽ സമയം ഇരുന്നു കഴിഞ്ഞാലും നല്ല രീതിയിൽ തന്നെ ജോയിന്റുകളിൽ വേദന ഉണ്ടാകാറുണ്ട്.

പ്രധാനമായും മുട്ടിലാണ് വേദന അനുഭവപ്പെടുക. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ കുറഞ്ഞ ഇൻഗ്രീഡിയൻസ് മാത്രമാണ് ഇതിൽ ചേർക്കേണ്ടത്. ഇതിൽ പ്രധാനമായി ആവശ്യമുള്ളതും വലിയ ഉള്ളിയാണ്. ഇത് ഉപയോഗിച്ച് എങ്ങനെ ഇത്തരത്തിലുള്ള മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് പങ്കുവെക്കുന്നത്. ശരീരത്തിൽ പല ഭാഗങ്ങളിലും ഉണ്ടാകുന്ന വേദന പല കാരണങ്ങളും ഉണ്ടാകാറുണ്ട്.

https://youtu.be/qiMNCTkrgIQ

സാധാരണ രീതിയിൽ പ്രായമായ ആളുകളിലാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. ഇന്നത്തെ ജീവിതശൈലി ഭക്ഷണരീതി വ്യായാമമില്ലായ്മ എന്നിവയെല്ലാം ഈ പ്രശ്നങ്ങൾക്ക് പ്രധാന കാരണമായി മാറുന്നുണ്ട്. ഈ പ്രശ്നങ്ങളെങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇതിന്റെ മുഴുവനായി ഗുണങ്ങൾ പങ്കുവെക്കുന്നുണ്ട്. കൂടുതൽ അമിതമായ തടിയുള്ളവരിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടു വരുന്നുണ്ട്. ഈ വലിയ ഉള്ളിയിൽ നമ്മുടെ വേദനകൾ മാറ്റിയെടുക്കാൻ നല്ല രീതിയിൽ സഹായിക്കുന്ന ഒരുപാട് ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് ഏത് സമയത്തും ലഭ്യമായ ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങി കൂടുതൽ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *