നല്ല ചുവന്ന തുടുത്ത ചുണ്ടുകൾക്ക്… ഈ ഒരു കാര്യം മാത്രം മതി…| For plump lips

ചുണ്ടുകൾ നല്ല മനോഹരമാക്കാൻ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവ. ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും മാറ്റിയെടുക്കാൻ ഇത് സഹായിക്കാം. നമ്മുടെ സൗന്ദര്യം ശ്രദ്ധിക്കുന്നവരാണ് ഒരുവിധം എല്ലാവരും. ഈ മുഖസൗന്ദര്യവും അതുപോലെതന്നെ മുടിയുടെ സൗന്ദര്യം ഒരുപോലെ നമ്മൾ ശ്രദ്ധിക്കാറുണ്ട്. ഇതിനുവേണ്ടി ധാരാളം പണം ചെലവാക്കുന്നവരുമുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ലിപ് ബാം എങ്ങനെ വീട്ടിൽ തയ്യാറാക്കി എടുക്കാം എന്നാണ്. പലപ്പോഴും ഇതു പുറത്തു നിന്ന് വാങ്ങി ഉപയോഗിക്കുന്നവരാണ് പലരും.

അതുകൊണ്ട് തന്നെ പല കെമിക്കൽ വസ്തുക്കളാണ് ഇതിനായി കൂടുതൽ ഉപയോഗിക്കുന്നത്. ചുണ്ടുകൾക്ക് നല്ല നിറവും അതുപോലെ തന്നെ നല്ല തിളക്കം വരാനും സഹായിക്കുന്ന ഡ്രൈ ആയി ചുണ്ട് പൊട്ടിയിട്ടുണ്ടെങ്കിൽ ഇതെല്ലാം തന്നെ നല്ല രീതിയിൽ തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് മിക്സിയുടെ ജാറിൽ ഇട്ട് നന്നായി ജ്യൂസ് എടുക്കാം. അധികം വെള്ളം ഒന്നും ഒഴിക്കാതെ വേണം ഇതിന്റെ നീര് എടുക്കാൻ ആയിട്ട്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇത് ഉണ്ടാക്കി ഫ്രിഡ്ജിൽ വെച്ച് കഴിഞ്ഞാൽ ഒരു മാസം രണ്ടുമാസം വരെ കേട് വരാതിരിക്കുന്ന ഒന്നാണ്.

അതുപോലെതന്നെ ചുണ്ടുകൾക്ക് നിറകുറവ് ഉണ്ടാവുന്ന ഒരു ബുദ്ധിമുട്ട് മിക്കവരും കാണാറുണ്ട്. അത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വളരെ ഏറെ സഹായിക്കുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ നാച്ചുറൽ ആയിട്ടുള്ള കളർ അല്ലാതെ. വേറെ ഒന്നും ചേർക്കേണ്ട ആവശ്യമില്ല. ഇത് ഉപയോഗിച്ചാൽ വളരെ എളുപ്പത്തിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഇതിന്റെ നീര് എടുക്കുക. വേറെ ഒന്നും ചേർക്കേണ്ട ആവശ്യമില്ല. ഇത് ഉപയോഗിച്ച് കഴിഞ്ഞാൽ നല്ല നാച്ചുറൽ ആയിട്ടുള്ള നിറം ലഭിക്കുന്നതാണ്. ദിവസവും രാത്രി കിടക്കുന്നതിനു മുമ്പ് അപ്ലൈ ചെയ്യാവുന്ന ഒന്നാണിത്.

രാവിലെ എഴുന്നേൽക്കുമ്പോൾ കഴുകിക്കളയാവുന്നതാണ്. യാതൊരു തരത്തിലുള്ള പാർശ്വഫലങ്ങളും ഇല്ല. അതുപോലെതന്നെ ഉണങ്ങിയ ചുണ്ട് പൊട്ടിയ ചുണ്ട് എല്ലാം ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇതുകൂടാതെ ഇതിലേക്ക് ആവശ്യമുള്ളത് വാസിലിൻ ആണ്. ഇതു കൂടി ഇട്ടുകൊടുത്തു ശേഷം ഡബിൾ ബോയിൽ ചെയ്തെടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ നല്ല രീതിയിൽ തന്നെ ഇത് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *