അടുക്കളയിലേക്ക് വളരെ അത്യാവശ്യമായ ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇവിടെ ഒരു തേങ്ങ എടുക്കുക. ഇത് പുറത്തു നിന്ന് വാങ്ങുമ്പോഴാണെങ്കിലും വീട്ടിൽ പൊതിച്ചെടുക്കുമ്പോൾ ആണെങ്കിലും തേങ്ങ വളരെ പെട്ടെന്ന് തന്നെ ചീത്തയാ കാത്തിരിക്കാൻ മൂക്ക് വയ്ക്കാറുണ്ട്. ആദ്യം തന്നെ ഇത് മാറ്റിയശേഷം ഈ ചകിരി അടർത്തിയെടുക്കാവുന്നതാണ്. പിന്നീട് ഇത് നാരുകളാക്കിയെടുക്കുക.
പിന്നീട് ഇതിൽനിന്ന് കുറച്ച് ചകിരി എടുക്കുക. ഒരു ഉരുണ്ട ഷേപ്പ് ആക്കി എടുക്കുക. ഇത് എത്ര എടുക്കാൻ കഴിയുന്നോ അത്രയും എടുക്കുക. പിന്നീട് ഇത് വലുതായ രീതിയിൽ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഒരു നെറ്റ് തുണിയാണ്. പഴയ ഒരു ഫ്രോക്ക് ഉണ്ടെകിൽ അതിൽ നിന്ന് ചെറിയ പീസ് എടുക്കുക. ഏത് നിറം വേണമെങ്കിലും എടുക്കാവുന്നതാണ്.
ബ്ലാക്ക് എടുക്കുക. പിന്നീട് ഇത് പൊതിഞ്ഞെടുക്കുക. പിന്നീട് ഇതിന്റെ പുറം ഭാഗത്തെ തുണിയെല്ലാം നല്ല രീതിയിൽ കെട്ടിക്കൊടുക്കുക. ഇങ്ങനെ ചെയ്ത് ഇത് ഉപയോഗിച്ചു വളരെ എളുപ്പത്തിൽ തന്നെ കുളിക്കാനായി ഉപയോഗിക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്.
നാളിക ചിരട്ട ഇനി വെറുതെ കളയല്ലേ. ഇതിന്റെ ചിരട്ട നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കുക. ഇത് ബീഫ് കറി വയ്ക്കുമ്പോൾ നെയ് കൂടുതൽ ആണെങ്കിൽ ചേർത്ത് കൊടുക്കാവുന്നതാണ്. കൊളസ്ട്രോൾ ഷുഗർ തുടങ്ങിയ രോഗങ്ങൾ ഉള്ളവർ ഇത് ചെയ്യുന്നത് വളരെ നന്നായിരിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : E&E Kitchen