ചില കാര്യങ്ങൾ പ്രത്യേകം ഭവനങ്ങളിൽ ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മൾ പാരമ്പര്യമായി അനുഷ്ഠിച്ചു വരുന്ന ചില വിശ്വാസങ്ങളുണ്ട്. അത്തരത്തിലുള്ള ഒന്നാണ് വാസ്തു. വാസ്തുപ്രകാരം വീടിന്റെ ഓരോ ദിശക്കും അതിന്റെ തായ് പ്രാധാന്യമുണ്ട്. ഓരോ ദിശയിലും എന്തെല്ലാമാണ് വരേണ്ടത്. എന്തെല്ലാം തരത്തിലുള്ള കാര്യങ്ങൾ വരാൻ പാടില്ല തുടങ്ങിയ കാര്യങ്ങൾ വളരെ വ്യക്തമായി തന്നെ വാസ്തുവിൽ പറയുന്നുണ്ട്. ഒരു വീടിന് സംബന്ധിച് എട്ട് പ്രധാന ധിക്കുകൾ ആണ് ഉള്ളത്. നാലു പ്രധാന ദിശകളും അതുപോലെതന്നെ നാല് മൂലകളും.
ഇത്തരത്തിലുള്ള മൂലകളിൽ ഏറ്റവും പ്രാധാന്യം അറിയിക്കുന്ന ഭാഗമാണ് വീടിന്റെ തെക്കുപടിഞ്ഞാറ് മൂല. ഇത് കന്നിമൂല എന്നാണ് അറിയപ്പെടുന്നത്. ഇതിന് എന്താണ് ഇത്രയേറെ പ്രാധാന്യം എന്ന് ചോദിച്ചാൽ നമ്മുടെ വീട്ടിലേക്കുള്ള ഊർജ്ജ വ്യവസ്ഥയിൽ ഏറ്റവും അധികം എനർജി ഫ്ലോ ഉള്ള ഭാഗമാണ് തെക്ക് പറഞ്ഞാറ് ഭാഗം. അതുപോലെതന്നെ ഏറ്റവും അധികം ഊർജ്ജ പ്രവഹിക്കുന്ന ഒരു ഭാഗമാണ് ഇത്. ഈ മൂലയ്ക്ക് എന്ത് വരുന്നതാണ് ഏറ്റവും അഭികാമ്യം എന്ന് ചോദിച്ചാൽ.
ഈ ഭാഗത്ത് പ്രധാനപ്പെട്ട കിടപ്പു മുറി അല്ലെങ്കിൽ മാസ്റ്റർ ബെഡ് റൂം വരുന്നതാണ് ഏറ്റവും അനുയോജ്യം. ഇങ്ങനെ വരികയാണെങ്കിൽ ആ വീട് വാസ്തുപരമായി നല്ല അവസ്ഥയിലാണ് എന്ന് തന്നെ പറയാം. ആദ്യം തന്നെ വീടിന്റെ പ്രധാന കിടപ്പ് മുറി തെക്ക് പടിഞ്ഞാറെ മൂലയ്ക്കാണോ എന്ന് പരിശോധിക്കാവുന്നതാണ്. ഇത്തരത്തിൽ ബെഡ്റൂം കന്നിമൂലയിൽ വരുന്നത് ആ വീട്ടിലെ ഗൃഹ നാഥനും ഗൃഹ നാഥക്കും ഒരുപോലെ ഐശ്വര്യവും സമ്പത്തും സമൃദ്ധിയും മനസ്സമാധാനവും.
സന്തോഷവും ദാമ്പത്യ സൗഖ്യവും കൊണ്ടുവരുന്നതാണ്. ഇതാണ് വിശ്വാസം. ഇത് വീടിന്റെ കന്നിമൂലയിൽ വരുന്നത് മാത്രമല്ല. മറ്റ് ചില കാര്യങ്ങൾ കൂടി ഇത്തരത്തിൽ ശ്രദ്ധിക്കേണ്ടതാണ്. ഇങ്ങനെ വന്നാൽ വിപരീത ഫലമാണ് ഉണ്ടാവുക. ഈ കാര്യങ്ങൾ എന്തല്ലാം ആണ് തുടങ്ങിയ കാര്യങ്ങൾ പറയുന്നുണ്ട്. നമ്മൾ തല വെച്ച് ഉറങ്ങുന്നത് തെക്കോട്ട് തലവച്ച് ഉറങ്ങണം എന്നാണ് കൃത്യമായ ദിശ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories