ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വൃക്കയിലെ കല്ലിനെ പറ്റിയാണെങ്കിൽ ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൊച്ചു കുട്ടികളിൽ ആണെങ്കിലും മുതിർന്ന ആളുകളിൽ ആണെങ്കിലും ഉണ്ടാകുന്ന പ്രധാനപ്പെട്ട പ്രശ്നമാണ് വൃക്കയിൽ ഉണ്ടാകുന്ന കല്ല് എന്ന് പറയുന്നത്. ഇത് വന്നു കഴിഞ്ഞിട്ടുണ്ടെങ്കിൽ ഇതിന്റെ വേദന അധികഠിനമായിരിക്കും. നാഷണൽ കിഡ്നി ഫൗണ്ടേഷൻ കണക്കുപ്രകാരം ഒരു വർഷത്തിൽ 5.
ലക്ഷം ആളുകൾക്ക് കല്ല് വരുന്ന പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. ഇവിടെ അത്യാഹിത വിഭാഗത്തിൽ അഡ്മിറ്റ് ചെയ്യുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇപ്പോൾ ഇതിനായി പുതിയ പഠന പ്രകാരം ചില പ്രത്യേക പാനീയങ്ങൾ കുടിക്കുന്നത് വഴി ഇത്തരത്തിൽ വൃക്കയിലെ കല്ല് ഇല്ലാതാക്കാൻ സഹായിക്കുന്നതാണ്. ഇതിൽ ഒന്നാമതായി പറയുന്ന കാര്യം സാധാരണ കുടിക്കുന്ന വെള്ളമാണ് ഇതിനായി സഹായിക്കുന്നത്.
വൃക്കയുടെ കല്ലുണ്ടാകുന്നതിനാൽ പ്രധാന കാരണം വെള്ളം കുടിക്കാതെ മൂലം തന്നെയാണ്. ധാരാളം വെള്ളം കുടിക്കുന്നതിലൂടെ വൃക്കയിൽ കല്ല് രൂപ പെടുന്നത് തടയാനും നമ്മുടെ ശരീരത്തിലെ വിഷാംശങ്ങൾ പുറത്താക്കാനും സഹായിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഒരു ദിവസം ഏറ്റവും കുറഞ്ഞത് 3 ലിറ്റർ വെള്ളമെങ്കിലും കുടിക്കാൻ ആയി ശ്രദ്ധിക്കുക.
അതുപോലെ ദിവസവും ഓരോ ഗ്ലാസ് പാല് കുടിക്കുന്നത് വൃക്കയിലെ കല്ലുമാറ്റാൻ സഹായിക്കുന്നുണ്ട്. അതുപോലെതന്നെ നാരങ്ങ വെള്ളം. ഇത് കുടിക്കേണ്ട രീതി എന്ന് പറയുന്നത് ചെറുചൂടുള്ള വെള്ളത്തിൽ ഒരു സ്പൂൺ നാരങ്ങാനീര് കലർത്തി അത് കുടിക്കുന്നത് വൃക്കയിൽ കല്ല് രൂപപ്പെടുന്നത് തടയാൻ സഹായിക്കുന്നുണ്ട്. അതുപോലെതന്നെ ശരീരത്തിൽ കൂടുതൽ ഉന്മേഷം പകരാനും ഇത് വളരെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Home tips by Pravi