സ്വപ്നങ്ങൾ എല്ലാവരും കാണാറുണ്ട്. ചില സ്വപ്നങ്ങൾ കാണാൻ വളരെ മനോഹരമായിരിക്കും. അത്തരത്തിലുള്ള സ്വപ്നങ്ങൾ പലപ്പോഴും നടക്കണമെന്ന് ആഗ്രഹിക്കുന്നു. എന്നാൽ ചില സമയങ്ങളിൽ ഭയപ്പെടുത്തുന്ന സ്വപ്നങ്ങൾ കാണാം. വേണ്ടപ്പെട്ടവർക്ക് എന്തെങ്കിലും അപകടം സംഭവിക്കുന്ന രീതിയിൽ സ്വപ്നങ്ങൾ കാണാം. എന്താണ് ഇത്തരത്തിൽ സ്വപ്നം കാണുമ്പോൾ ഉള്ള ഫലം. ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ. ഇത്തരത്തിലുള്ള കാര്യങ്ങളാണ് ഏറ്റവും കൂടുതൽ ആളുകൾ ചോദിച്ചിട്ടുള്ളത്.
ഇതിനെല്ലാം മറുപടി എന്നോള്ള മാണ് ഈ കാര്യങ്ങൾ ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ജീവിച്ചിരിക്കുന്നവർ മരിച്ചു പോയതായി സ്വപ്നം കാണുക. വലിയ രീതിയിൽ അലട്ടുന്ന ഒന്നാണ് ഇത്. ആദ്യം തന്നെ മനസ്സിലാക്കേണ്ട കാര്യം നമ്മുടെ ചുറ്റിലും നടക്കുന്ന ഓരോ കാര്യങ്ങളും ഇത് യാദൃശ്ചികമായി നടക്കുന്ന കാര്യങ്ങൾ അല്ല. ഇത് ഒന്നല്ലെങ്കിൽ മറ്റൊരു കാര്യത്തിന് മുന്നോടിയായി നടക്കുന്ന നിമിത്തങ്ങളാണ് എന്നാണ്. അതുപോലെതന്നെ സ്വപ്നങ്ങളും അത്തരത്തിൽ തന്നെയാണ്.
ഒരു കാര്യം നടക്കുന്നതിന് മുന്നോടിയായി സ്വപ്നങ്ങൾ കണക്കാക്കാം എന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെയാണ് പലപ്പോഴും സ്വപ്നങ്ങൾ കണ്ടതിനുശേഷം പലർക്കും ഇത് സത്യമായി തോന്നാൻ കാരണമാകുന്നത്. എന്നാൽ മറ്റു ചിലർക്ക് ഇത് സത്യമാകാറില്ല. എന്തെല്ലാം കാര്യങ്ങളാണ് ഇത്തരത്തിൽ സ്വപ്നം കണ്ടു കഴിഞ്ഞാൽ ശ്രദ്ധിക്കേണ്ടത്. നമ്മുടെ മനസ്സിനെ സമാധാനപ്പെടുത്താൻ ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
ആദ്യമേ തന്നെ ഈശ്വരദീനം കൂടുതലായി ഉണ്ടെങ്കിൽ ആ അവസരങ്ങളിൽ ദുസ്വപ്നങ്ങൾ വിട്ടുനിൽക്കും എന്നതാണ്. ഈശ്വരദീനും കുറയുന്ന സമയത്താണ് ദുഃഖ സ്വപ്നങ്ങൾ കാണ്ന്നത്. അതിൽ തന്നെ ചൊവ്വാഴ്ച വെള്ളിയാഴ്ച ഞായറാഴ്ച ഈ മൂന്ന് ദിവസം കാണുന്ന സ്വപ്നങ്ങൾ വളരെയധികം ശ്രദ്ധിക്കണം. വളരെയധികം അപകടം നിറഞ്ഞ അല്ലെങ്കിൽ സംഭവിക്കാൻ ഏറെ സാധ്യതയുള്ള സ്വപ്ന ദിവസങ്ങളാണ് ഇവ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Infinite Stories