പലരും ഇതുവരെ അറിയാത്ത കാര്യങ്ങളിൽ ഒന്നായിരിക്കും ഇത്. അത്തരത്തിൽ ഒരു കാര്യമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഭാരതീയ സൗന്ദര്യ സങ്കല്പങ്ങളിൽ ഇന്നും നല്ല നീണ്ട മുടിക്ക് ഒരു പ്രത്യേക ഐശ്വര്യം തന്നെയാണ്. പലരും ഇത് സൗന്ദര്യത്തിന്റെ ഭാഗമായാണ് കരുതുന്നത്. പലരീതിയിലും മുടി സംരക്ഷിക്കുന്നവരുണ്ട്. സ്ത്രീകൾക്ക് ആയാലും പുരുഷന്മാർക്ക് ആയാലും ഒരുപോലെ വളരെ പ്രാധാന്യത്തോടെ തലമുടി സംരക്ഷിക്കാവുന്നതാണ്. ചിലരുടെ നോട്ടുതാൽ അല്ലെങ്കിൽ അവർ നിങ്ങളുടെ മുടി തൊട്ട് എന്തെങ്കിലും പറഞ്ഞതിനുശേഷം മുടി നഷ്ടപ്പെടുന്ന അവസ്ഥയിലൂടെ പലരും കടന്നു പോകുന്നത്. ഇതിനെ പൊതുവായി മുടിക്ക് ലഭിക്കുന്ന ദൃഷ്ടി ദോഷം എന്നാണ് പറയുന്നത്.
മനുഷ്യനെ ഏൽക്കുന്ന പോലെ മുറിക്കും ദൃഷ്ടി ദോഷം ഏൽക്കുന്നുണ്ട്. ചിലരുടെ അസൂയ കൊണ്ട് ഉണ്ടാകുന്ന ദൃഷ്ടി മുടിയിൽ എൽക്കുന്നതാണ്. അതുകൊണ്ടുതന്നെ ആ മുടി നഷ്ടമാകും എന്നാണ് വിശ്വാസം. ചിലർ നിത്യവും അല്ലെങ്കിൽ ആഴ്ചയിൽ ഒരിക്കൽ അല്ലെങ്കിൽ മാസത്തിലൊരിക്കൽ പരിഹാരം ചെയ്യുന്നതാണ്. ഇവിടെ മുടിയുമായി ബന്ധപ്പെട്ട ദൃഷ്ടി ദോഷത്തെ കുറിച്ചും അതു പോലെ തന്നെ അതിന്റെ പരിഹാരത്തെക്കുറിച്ച് കൂടാതെ ഭാഗ്യം വരുന്നതിനുമുൻപും മുടി നിൽക്കുന്ന ശുഭസൂചനകളെ കുറിച്ച് ഇവിടെ പറയുന്നുണ്ട്.
മുടിയുമായി ബന്ധപ്പെട്ട ദൃഷ്ടി ദോഷം ഒരു വ്യക്തിയെ ബാധിച്ചിട്ടുണ്ട് എങ്കിൽ ആ സ്ത്രീക്കും പുരുഷനും ഈ ലക്ഷണങ്ങൾ കാണുന്നതാണ്. അകാരണമായ തലവേദന ഇവർക്ക് എപ്പോഴും ഉണ്ടാകുന്നുണ്ട്. എന്തെല്ലാം മരുന്നുകൾ കഴിച്ചാലും ഈ തലവേദന മാറാതെ തന്നെ നിലനിൽക്കുന്നു. അതിനാൽ തന്നെ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഇത് മുടിയുമായി ബന്ധപ്പെട്ട ദൃഷ്ടി ദോഷം ആകാം എന്ന് വിശ്വസിക്കുന്നു. കൂടാതെ ആഹാരം കഴിക്കുമ്പോൾ ശർദ്ധിക്കാൻ വരുന്നതും ഒപ്പം തന്നെ ആഹാരം കഴിക്കാൻ സാധിക്കാത്ത അവസ്ഥ ജീവിതത്തിൽ വന്നുചേരുന്നതും ഒരു പ്രധാനപ്പെട്ട ലക്ഷണം തന്നെയാണ്. അതിനാൽ തന്നെ ഈ ലക്ഷണവും വളരെ പ്രധാനപ്പെട്ട ലക്ഷണങ്ങളിൽ ഒന്ന് തന്നെയാണ്.
അലട്ടിക്കൊണ്ടിരിക്കുന്ന തലവേദനയുടെ ഒപ്പം തന്നെ കണ്ണുവേദനയും ഉണ്ടാകുന്നത് ഇതിന്റെ ഒരു ലക്ഷണം തന്നെയാണ്. അതിനാൽ തന്നെ ദൃഷ്ടി ദോഷം ബാധിച്ചിട്ടുണ്ട് എങ്കിൽ ഈ ലക്ഷണം ഇവരിൽ കാണാം. തലയ്ക്ക് പലപ്പോഴും ഭാരം അനുഭവപ്പെടുന്നതും ഇതിന്റെ ഒരു സൂചന തന്നെയാണ്. അതിരാവിലെ ആസ്വാസ്ഥകൾ നമുക്ക് അനുഭവപ്പെടുന്നതാണ്. അതിനാൽ തന്നെ തലയ്ക്ക് ഭാരം അനുഭവപ്പെടുന്ന സമയത്ത് തന്നെ ശാരീരികമായ അസ്വസ്ഥതകളും ജീവിതത്തിൽ അനുഭവപ്പെടുന്നതാണ്. ഇത് പലർക്കും ആദ്യത്തെ അനുഭവം തന്നെയാണ്. അപ്രതീക്ഷിതമായി മുടികൊഴിച്ചിൽ വന്നു ഭവിക്കുന്നത് ഈ കാരണത്താൽ തന്നെയാണ്. അതുപോലെതന്നെ മുടി ചില സമയങ്ങളിൽ ശുഭ സൂചനകൾ നൽകുന്നുണ്ട്. ഇതിനെക്കുറിച്ച് മനസ്സിലാക്കാൻ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : ക്ഷേത്ര പുരാണം