കോൺസ്റ്റിപേഷൻ അഥവാ മലബന്ധം എങ്ങനെ വീട്ടിലിരുന്ന് മാറ്റിയെടുക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് നിരവധി പേർ മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ടുന്നവരാണ്. എന്തെല്ലാം ചെയ്താലും ഈ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം. ഒന്നാമതായി സമയത് തന്നെ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക എന്നതാണ്. രണ്ടാമതായി ഇലക്കറികൾ അതുപോലെതന്നെ പഴവർഗങ്ങൾ എന്നിവ കൂടുതലായി കഴിക്കാൻ ശ്രദ്ധിക്കുക. മൂന്നാമതായി ഇറച്ചി മീൻ എന്നിവ ഭക്ഷണത്തിൽ പരമാവധി കുറയ്ക്കുക.
ഇതുകൂടാതെ ഹോട്ടൽ ഫുഡ് ജഗ് ഫുഡ് അതുപോലെതന്നെ പ്രോസസ്ഡ് ആയിട്ടുള്ള ഭക്ഷണങ്ങൾ അതുപോലെ കളറുള്ള ഭക്ഷണങ്ങൾ സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവയെല്ലാം ഭരണത്തിൽ നിന്ന് ഒഴിവാക്കുക. അഞ്ചാമതായി ശരിയായ രീതിയിൽ വ്യായാമം ചെയ്യുക എന്നതാണ്. ആറാമതായി ഇരുന്ന് ജോലി ചെയ്യുന്ന വ്യക്തികളാണ് എങ്കിൽ ഇത് അല്പസമയം നടന്നതിനുശേഷം ജോലി തുടരുക എന്നതാണ്. ഏഴാമതായി നല്ല രീതിയിൽ മാനസിക ഉന്മേഷവും കൃത്യമായ രീതിയിൽ ഉറക്കവും ലഭിക്കുന്നുണ്ട് എന്ന കാര്യം ഉറപ്പ് വരുത്താൻ ശ്രദ്ധിക്കുക.
എട്ടമതായി ജീവിതചര്യ ചെറിയ ചെറിയ മാറ്റങ്ങൾ വരുത്തുക. രാവിലെ അതായത് മലബന്ധം കോൺസ്റ്റിപേഷൻ തുടങ്ങിയ പ്രശ്നങ്ങളുള്ള ആളുകൾ രാവിലെ ഒരു ഗ്ലാസ് വെള്ളം ചൂടുവെള്ളം കുടിച്ച ശേഷം ചെറിയ രീതിയിൽ വ്യായാമങ്ങൾ ചെയ്യുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. പിന്നീട് ചെയ്യേണ്ട കാര്യം ഒരു വട്ടപാത്രത്തിൽ മുക്കാൽ ഭാഗം വെള്ളം ഇളം.
ചൂടുവെള്ളം എടുത്ത് അതിലേക്ക് കുറച്ച് ഉപ്പ് ഇട്ട് കൊടുത്ത ശേഷം പിന്നീട് 10 മിനിറ്റ് സമയം ഇരിക്കുക എന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി ഫിഷർ പൈൽസ് തുടങ്ങിയ പ്രശ്നങ്ങളുള്ള ആളുകളിൽ അതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എല്ലാം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ മല ബന്ധം തുടങ്ങിയ പ്രശ്നങ്ങളും മാറ്റിയെടുക്കാനും സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Convo Health