വീട്ടമ്മമാർക്ക് വളരെയേറെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്നും വസ്ത്രങ്ങൾക്ക് കഴുക്കുന്നവരാണ് നമ്മളെല്ലാവരും. ഇടയ്ക്കെങ്കിലും വെള്ള വസ്ത്രങ്ങളിൽ കറ പിടിക്കാറുണ്ട്. ഏത് നിറ ത്തിലുള്ള വസ്ത്രങ്ങളിലും കറ പ്പിടിക്കുന്നുണ്ട് എങ്കിലും വെള്ള വസ്ത്രങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ വളരെ കൂടുതലായി കാണാൻ കഴിയും. ഇത് എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് താഴെ പറയുന്നത്. ഏതുതരം കറയാണെങ്കിലും ഇനി വളരെ എളുപ്പത്തിൽ തന്നെ മായിച്ചു കളയാൻ സാധിക്കും.
ഇതിനായി ക്ലോറിനോ ബ്ലീച്ചോ ഇത്തരത്തിലുള്ള ഐറ്റംസ് ഒന്നും തന്നെ ആവശ്യമില്ല. ബേക്കിംഗ് സോഡ ഒന്നും വേണ്ട. ഇതിൽ പേനയുടെ മഷി സ്കെച്ചിന്റെ പെൻസിലിന്റെ എല്ലാം തന്നെ മഷി ആകാൻ സാധ്യതയുണ്ട്. ഇതെല്ലാം എങ്ങനെ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാം എന്നാണ് ഇവിടെ പറയുന്നത്. അലക്കുകലിൽ ഇട്ട് ഉരക്കാതെ തന്നെ നിമിഷ നേരം കൊണ്ട് ഇത്തരം കറകൾ വിരലുകൾ ഉപയോഗിച്ച് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
കുട്ടികളുടെ വെള്ള നിറത്തിലുള്ള യൂണിഫോമുകൾ അതുപോലെ തന്നെ വെള്ള നിറത്തിലുള്ള ഷർട്ടുകൾ എല്ലാം തന്നെ കുറച്ചുകാലം ഉപയോഗിക്കുമ്പോൾ തന്നെ നിറം കുറയാറുണ്ട് ഇത്തരത്തിലുള്ള സമയങ്ങളിൽ ബ്രൈറ്റ് നിറം കൂട്ടാനായി ചെയ്യേണ്ട കാര്യങ്ങളാണ് ഇവിടെ പറയുന്നത്. കറ കളിയാനായി എല്ലാവരുടെ വീട്ടിലുള്ള പെർഫ്യൂം മാത്രം മതി. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഇത് ഉപയോഗിച്ച് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ഇങ്ങനെ ചെയ്താൽ നല്ല ക്ലീനായി തന്നെ ലഭിക്കുന്നതാണ്.
അതുപോലെതന്നെ കോൾഗേറ്റ് ഉപയോഗിച്ചു ഇത്തരത്തിലുള്ള കറ മാറ്റിയെടുക്കാൻ സാധിക്കും. ഇനി നന്നായി വെള്ളമൊഴിച്ച് കഴുകിയെടുക്കാൻ സാധിക്കുന്നതാണ്. ഇങ്ങനെ ചെയ്താൽ വളരെ പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള പാടുകൾ മാറ്റിയെടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog