നമ്മൾ ഭക്ഷണം പാകം ചെയ്യുമ്പോൾ കറികളിലെല്ലാം സ്ഥിരമായി ഉൾപ്പെടുത്തുന്ന ഒന്നാണ് ഉള്ളി. ഒരുവിധം എല്ലാവരുടെ വീട്ടിലും കാണാവുന്നതുമാണ് ഈ ഉള്ളി. എന്നാൽ ഉള്ളിയുടെ ഔഷധ പ്രാധാന്യത്തെ കുറിച്ച് എല്ലാവർക്കും അറിയണമെന്നില്ല. ഉള്ളിയുടെ ആരോഗ്യഗുണങ്ങളെ പറ്റിയും ഇത് നൽക്കുന്ന സവിശേഷ ഗുണങ്ങളെപ്പറ്റിയും ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശ്വാസകോശ സംബന്ധമായ എല്ലാ അസുഖങ്ങൾക്കും ഉള്ളി നീര് നല്ലൊരു പ്രതിവിധിയാണ്. ജലദോഷം ചുമ വലിവ് പകർച്ചപ്പനി തുടങ്ങിയ രോഗങ്ങൾക്ക് ഉള്ളിനീര് ഒരു ഔഷധമായി ഉപയോഗിക്കാവുന്ന ഒന്നാണ്.
ഉള്ളി നീരും തേനും സമമായി എടുത്ത് ദിവസവും കഴിക്കുന്നത് വഴി ഇത്തരത്തിലുള്ള അസുഖങ്ങൾക്ക് വിടുതൽ ലഭിക്കുന്നു. തണുപ്പ് കാലങ്ങളിൽ ഈ ഒരു ഔഷധം ഒരു രോഗപ്രതിരോധ മാർഗമായി ഉപയോഗിക്കാവുന്നതാണ്. എല്ലാ ദിവസവും ഓരോ ഉള്ളി ചവച്ചരച്ചു കഴിക്കുകയാണെങ്കിൽ ഗന്ധ സംബന്ധമായ നിരവധി രോഗങ്ങളിൽ നിന്നും മോചനം ലഭിക്കുന്നതാണ്. ഏകദേശം മൂന്നു മിനിറ്റ് ഉള്ളി ചവച്ച് അരച്ചാൽ വായുടെ ഉള്ളിൽ ഉണ്ടാകുന്ന എല്ലാവിധ രോഗങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. മോണ സംബന്ധമായ എല്ലാ രോഗങ്ങൾക്കും ഇത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. നിശബ്ദ കൊലയാളി എന്ന് അറിയപ്പെടുന്ന ഹാർട്ട് അറ്റാക്ക് പ്രശ്നങ്ങൾക്കും.
ഇത് ഒരു ഔഷധമായി ഉപയോഗിക്കാൻ സാധിക്കും. രക്തസംബദ്ധ വിവിധ രോഗങ്ങൾക്ക് എതിരെ ഉള്ളി ഉപയോഗിക്കാൻ സാധിക്കും. ഉള്ളി ഭക്ഷിക്കുന്നത് വഴി ഹൃദയസംബന്ധമായ പല രോഗങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഹൃദ്രോഗം വരാൻ സാധ്യതയുള്ള വരും ഹൃദ്രോഗം വന്ന് മാറിയവരും ചുവന്നുള്ളി ഭക്ഷണത്തിൽ ഏത് വിധേന വേണമെങ്കിലും ഉൾപ്പെടുത്തുന്നത് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. നമ്മുടെ ഭക്ഷണത്തിനുള്ളില് ഉള്ളി ഉൾപ്പെടുത്തുന്നത് വഴി കാൻസർ കോശങ്ങളെ തടയാനും സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെ ഉറക്കക്കുറവ് പോലുള്ള പ്രശ്നങ്ങൾക്കും വളരെയേറെ നല്ലതാണ് ഉള്ളി.
ഇതിനായി ഒളി വേവിച്ചതോ ചുട്ടത് ആയി കഴിക്കാവുന്നതാണ്. ശരീരത്തിലെ ടോക്സിനുകൾ നീക്കം ചെയ്യാനും ഇത് വളരെ സഹായിക്കുന്നുണ്ട്. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഉള്ളി കഴിക്കുന്നത് വഴി സാധിക്കുന്നുണ്ട്. ഇതിൽ ഇരുമ്പിന്റെ അംശം ധാരാളമായി അടങ്ങിയിട്ടുള്ളത് മൂലം. ഉള്ളിയുടെ നിത്യ ഉപയോഗം ശാരീര വിളർച്ചയെ തടയുന്നു. കുട്ടികളിലെ വിളർച്ച മാറി കിട്ടാൻ ഉള്ളി അരിഞ്ഞ് ശർക്കര ചേർത്ത് കഴിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : beauty life with sabeena