ജീവിതത്തിൽ നല്ല കാലം വരുന്നതിനു മുമ്പ് ചില കാര്യങ്ങൾ അതായത് ചില സൂചനകൾ വീട്ടിലുണ്ടാക്കാം. അത്തരത്തിൽ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട് മനോഹരമായി സൂക്ഷിക്കാൻ വീടിന്റെയും വീടിന്റെ പരിസരവും മനോഹരമായി സൂക്ഷിക്കാൻ പലതരത്തിലുള്ള ചെടികൾ കൊണ്ടുവന്ന് നട്ടു വളർത്തുന്നത് പതിവാണ്.
ഇതു കൊണ്ടുവന്ന് നട്ടുവളർത്തുന്നത് വഴി ശ്രദ്ധിക്കുന്ന കാര്യം എന്ന് പറയുന്നത് നല്ല വൈവിധ്യമാർന്ന പൂക്കൾ നിൽക്കുന്ന ചെടികളാണോ വളർത്തുന്നത് എന്നാണ്. പല ചെടികളും വീട്ടിൽ മനോഹരമായ പൂക്കൾ വിടർത്തി നല്ല രീതിയിൽ വിടർന്ന് നിൽക്കാറുണ്ട്. ചില ചെടികൾ വീട്ടിലെത്ര കൊണ്ടുവന്നു വെച്ചാലും വളരില്ല. ചില ചെടികൾ ആകട്ടെ വളർന്നാലും സമയത്ത് പൂക്കില്ല. അതുപോലെതന്നെ വർഷങ്ങളോളം പൂക്കാതെ നിൽക്കുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ചില ചെടികളെ കുറിച്ചാണ്.
നല്ല സമയം ഉണ്ടാവുന്ന സമയത്ത്. ജീവിതത്തിലെ എല്ലാ തരത്തിലുള്ള അഭിവൃദ്ധി കാലഘട്ടത്തിൽ നമ്മുടെ വീട്ടിൽ പൂത്ത് നിൽക്കുന്ന അത് ഐശ്വര്യത്തിന്റെ പ്രതീകമായി മാറുന്ന ചില ചെടികളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യത്തെ ചെടി നീല നിറത്തിലുള്ള ശങ്കുപുഷ്പമാണ്. ഇത് ദൈവാംശമുള്ള മണ്ണിൽ മാത്രം ഉണ്ടാകുന്ന ഒന്നാണ്. ഇത് ഈശ്വര സാന്നിധ്യമുള്ള സമയത്തും അല്ലെങ്കിൽ നല്ല കാലം വരുന്ന സമയത്ത്.
മാത്രമാണ് ഈ ഒരു ചെടി വീട്ടിൽ വളരുകയുള്ളൂ. അതുപോലെതന്നെ രണ്ടാമതേത് ചുവന്ന തെച്ചിപൂ. ദേവിമാർക്കും ഏറ്റവും പ്രത്യേകതയുള്ള ഒരു പൂവാണ് തെച്ചി. ഈ പൂവും വീട്ടിൽ ഇടതുർന്നു നിൽക്കുന്നുണ്ട് എങ്കിൽ വീട്ടിൽ നല്ല കാലം വരുന്നതിന്റെ സൂചനയാണ്. അതുപോലെതന്നെ മറ്റൊരു പൂവാണ് അരളി പൂവ്. ഇത് വലിയ മാറ്റത്തിന്റെ ലക്ഷണമായി തന്നെ വേണം കരുതാൻ. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Infinite Stories