മുഖത്ത് അപ്ലൈ ചെയ്യാൻ സാധിക്കുന്ന ഒരു കിടിലൻ ഫേസ്പാക്ക് ആണെങ്കിൽ ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ ആർക്കായാലും ആഗ്രഹമുണ്ടാകും. മുഖത്ത് ഉണ്ടാകുന്ന സകല പാടുകൾ മാറ്റി മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ ശ്രദ്ധിക്കുന്നവരാണ് ഒട്ടുമിക്കവരും. മുഖത്തുള്ള എല്ലാവിധ പ്രശ്നങ്ങളും മാറ്റിയെടുത്ത് മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ ഇത് നിങ്ങളെ സഹായിക്കും.
അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ചെമ്പരത്തിയുടെ ജെൽ എങ്ങനെ വീട്ടിൽ ഉണ്ടാക്കാൻ തുടങ്ങിയ കാര്യങ്ങളാണ്. വളരെ എളുപ്പത്തിൽ ഇത് വീട്ടിൽ ഉണ്ടാക്കാൻ സാധിക്കുന്നതാണ്. കുറച്ച് ഇൻഗ്രീഡിയൻസ് മാത്രം മതി ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ചെമ്പരത്തിയുടെ ജെൽ വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. ചെമ്പരത്തിയുടെ ജെൽ ഇവിടെ ഉണ്ടാക്കാറുണ്ട്. ഇതിന്റെ ജെല്ല് ആവശ്യമുള്ളവർക്ക് ഇനി വളരെ എളുപ്പത്തിൽ തന്നെ ഇത് തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഈ ജെൽ ഉപയോഗിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം.
നമുക്ക് നമ്മുടെ ചർമ്മത്തിലെ അതുപോലെതന്നെ മുടിയിലും അപ്ലൈ ചെയ്യാവുന്ന ഒന്നാണ്. മുടികൊഴിച്ചിൽ മാറ്റിയെടുക്കാനും മുടിക്ക് നല്ല രീതിയിൽ ഷൈനിങ് ലഭിക്കാനും നല്ല കറുത്ത നിറം ലഭിക്കാനും താരൻ മാറ്റിയെടുക്കാനും മുടി നല്ല രീതിയിൽ വളരാനും പുതിയ മുടി വളരാനും എല്ലാം തന്നെ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് കൂടാതെ മുഖത്ത് അപ്ലൈ ചെയ്യുകയാണ് എങ്കിൽ മുഖക്കുരു മുഖക്കുരു പാടുകൾ എല്ലാം തന്നെ മാറ്റിയെടുക്കാനും സഹായിക്കുന്നുണ്ട്. ഇതുകൂടാതെ ചാർമത്തിൽ ഉണ്ടാകുന്ന എല്ലാവിധ പാടുകളും മാറ്റിയെടുക്കാനും ഇത് സഹായിക്കുന്നുണ്ട്. അതുപോലെതന്നെ നിറം വയ്ക്കാനും ഇതു വളരെയേറെ സഹായിക്കുന്നുണ്ട്.
മുഖക്കുരു മാറ്റിയെടുക്കാൻ മുഖത്തുള്ള കരിവാളിപ്പ് മാറ്റിയെടുക്കാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. ഇത്തരത്തിൽ നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ചെമ്പരത്തി. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ഉണ്ടാക്കാനായി ആദ്യം തന്നെ ഒരു ബൗൾ എടുക്കുക. ആദ്യം തന്നെ നനവ് അധികമില്ലാത്ത ഒരു പാത്രം എടുക്കുക. പിന്നീട് നമുക്ക് ആവശ്യമുള്ളത് റോസ് വാട്ടർ ആണ്. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ചെമ്പരത്തി ഉണക്കിയത് ആണ്. അതുപോലെതന്നെ ഗ്ലിസറിൻ സാദ്ധം ഗം ആണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world