നമ്മുടെ ശരീര ആരോഗ്യത്തിന് വളരെയേറെ ഗുണകരമായ ഒന്നാണ് കരിംജീരകം. എന്നാൽ എല്ലാവർക്കും കരിംജീരകത്തിന്റെ ആരോഗ്യഗുണങ്ങളെ പറ്റി അറിയണമെന്നില്ല. പണ്ടുമുതൽ തന്നെ പല അസുഖങ്ങൾക്കും കരിഞ്ചീരകം ഉപയോഗിക്കുന്നുണ്ട്. മരണമൊഴുകെ മറ്റെല്ലാ അസുഖങ്ങൾക്കും കരിഞ്ചീരകത്തിൽ പ്രതിവിധി ഉണ്ട് എന്നാണ് 1400 വർഷങ്ങൾക്കു മുൻപ് തന്നെ പ്രവാചകൻ മുഹമ്മദ് നബി പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ മറ്റ് സീടുകളെ അപേക്ഷിച്ച് കരിഞ്ചീരകത്തിന്റെ ഭാഗ്യവും ഇത് തന്നെയാണ്. ഇത് എല്ലാവരും അംഗീകരിച്ചിട്ടുള്ള ഒരു കാര്യം കൂടി തന്നെയാണ്. എന്നാൽ ഈ കാര്യം എല്ലാവരും അറിഞ്ഞിട്ടില്ല. പലരു അടുത്ത ഇടെ ആണ് ഇത്തരം കാര്യങ്ങൾ അറിയുന്നത്.
പ്രത്യേകിച്ചും ഇന്നത്തെ കാലത്ത് വൈറസ് രോഗങ്ങൾ പോലുള്ള പലതരത്തിലുള്ള പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്ന സമയമാണ്. അതുകൊണ്ടുതന്നെയാണ് കരിഞ്ചീരകത്തിന് ഇത്രയേറെ വാർത്ത പ്രാധാന്യം ലഭിക്കാനും കാരണം. ഇതിൽ അടങ്ങിയിട്ടുള്ള ആന്റി ഇൻഫ്ലാ മീറ്ററി പ്രോപ്പർട്ടി ഇൻഫ്ലമേഷൻ തടയാൻ സഹായിക്കുന്ന ഒന്നാണ്. ഇതിൽ അടങ്ങിയിട്ടുള്ള തൈമോ പിനോൾ എന്ന പദാർത്ഥമാണ് ഇതിന് സഹായിക്കുന്നത്. അതുകൊണ്ടുതന്നെ ഇവ വിവിധ തരത്തിലുള്ള ജലദോഷം നീർക്കെട്ട് ശ്വാസകോശ രോഗങ്ങൾ ബ്രോങ്കൈറ്റീസ് ചുമ്മാ എന്നിവയ്ക്ക് എല്ലാം തന്നെ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്.
കരിഞ്ചീരകത്തിൽ അടങ്ങിയിട്ടുള്ള ഈ ഗുണങ്ങൾ പുതിയ തലമുറയ്ക്ക് അത്ര പരിചയമല്ല എങ്കിലും പഴയ തലമുറയ്ക്ക് ഇത് വളരെ ആശ്വാസ നൽകുന്ന ഒന്നാണ്. ഇതുകൂടാതെ ചെറിയ കുട്ടികൾക്ക് ജലദോഷം വരുമ്പോൾ അവർക്ക് കരിചീരകം ചൂടാക്കി കിഴി കെട്ടി മൂക്കിൽ മണപ്പിച്ചു കൊടുക്കാറുണ്ട്. നമുക്കറിയാം ഇന്നത്തെ കാലത്ത് പലതരത്തിലുള്ള പകർച്ചവ്യാധികളും കൂടുതലായി ബാധിക്കുന്നത് ശ്വാസ കോശത്തെയാണ്. കരിംജീരകം വ്യാപകമായി പ്രശസ്ത നേടാനുള്ള കാരണം ഇത് ശരീരത്തിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ വളരെ സഹായിക്കുന്നത് തന്നെയാണ്.
അതായത് കരിഞ്ചീരകത്തിലെ ആന്റി ഇൻഫ്ലമെറ്ററി പ്രോപ്പർട്ടി അതുപോലെ തന്നെ ആന്റി ഓക്സിഡന്റ് പ്രോപ്പർട്ടി ഇവ രണ്ട് ആണ് നമ്മുടെ ശരീരത്തിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നത്. ഇന്ന് ആയുർവേദത്തിലും ആസ്മാ അലർജി കഫക്കെട്ട് തുടങ്ങിയ രോഗങ്ങൾക്കും കരിഞ്ചീരക മരുന്നായി ഉപയോഗിക്കുന്നുണ്ട്. ഇതുകൂടാതെ ഹൃദ്രോഗത്തിലുള്ള പ്രത്യാന കാരണം ഉയർന്ന കൊളസ്ട്രോൾ ലെവൽ ആണ്. എന്നാൽ കരിഞ്ചീരകം ചീത്ത കൊളസ്ട്രോൾ നശിപ്പിക്കാനും ഇതുപോലെ നല്ല കൊളസ്ട്രോൾ വർധിപ്പിക്കാനും സഹായിക്കുന്നുണ്ട്. ഇത് ഹൃദ്രോഗം സാധ്യത സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : beauty life with sabeena