ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രത്യേകിച്ച് 50 വയസ്സു കഴിഞ്ഞ സ്ത്രീകൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇവർ ഇവരുടെ ആരോഗ്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഈസ്ട്രജൻ ഒരു പ്രൊട്ടക്ടീവ് എഫക്ട് നാച്ചുറലായി തന്നെ സ്ത്രീകൾക്ക് നൽകുന്നുണ്ട്.
ഹാർട്ട് അറ്റാക് സ്ട്രോക്ക് തുടങ്ങിയ കാര്യങ്ങൾ ഒരു 45 50 വയസ്സ് വരെയും സ്ത്രീകളിൽ കുറവ് ആയിരിക്കും. പലപ്പോഴും മക്കളുടെ കാര്യത്തിൽ വ്യാപൃതരായി നടക്കും. പലപ്പോഴും ഇവരുടെ ആരോഗ്യത്തെ പറ്റി മറക്കുകയാണ് ചെയ്യുന്നത്. 50 വയസ്സു കഴിയുമ്പോൾ തന്നെ കാൻസർ എന്ന രോഗം വരാനുള്ള സാധ്യത കൂടുതലാണ്. 50 വയസ്സ് കഴിഞ്ഞ് സ്ത്രീകൾ അതുകൊണ്ട് തന്നെ ആരോഗ്യത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ട ആവശ്യമുണ്ടോ.
തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇത് പലതരത്തിലുള്ള മെറ്റബോളിക് ഡിസീസ്. ഡയബറ്റിസ് ഹൈപ്പർ ടെൻഷൻ തൈറോയ്ഡ് പ്രശ്നങ്ങൾ മറ്റു പല തരത്തിലുള്ള അസുഖങ്ങൾ അമിതവണ്ണം എല്ലുകളുടെ ബലം കുറഞ്ഞു വരുന്ന അവസ്ഥ ഇതെല്ലാം തന്നെ വലിയ രീതിയിൽ കൂടി വരികയും ഇത് മറ്റു പല പ്രശ്നങ്ങൾക്കും കാരണമാവുകയും ചെയ്തേക്കാം.
അതുകൊണ്ടുതന്നെ അൻപത് വയസ്സ് കഴിയുമ്പോൾ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാം നോർമൽ ലെവൽ ആണ് എന്ന് കൃത്യമായി ചെക്ക് ചെയ്ത് ഉറപ്പുവരുത്തി എടുത്ത് ആവശ്യമാണ്. പ്രത്യേകിച്ച് ബ്ലഡ് ഷുഗർ ലെവൽ ബി പി ലെവൽ കൊളസ്ട്രോൾ തൈറോയ്ഡ് എന്നിവയെല്ലാം തന്നെചെക്ക് ചെയ്യേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.