ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മരണമൊഴികെ മറ്റേത് അസുഖം ആയാലും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. ഇതു വലിയ രീതിയിലുള്ള ആരൊകഗ്യ പ്രശ്നങ്ങളും ശരീരത്തിൽ ഉണ്ടാകാറുണ്ട്. ശരീരത്തിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പല തരത്തിലുള്ള ചികിത്സ രീതികളും പ്രയോഗിച്ചു നോക്കാറുണ്ട്.
മരണമൊഴികെ മറ്റെല്ലാ അസുഖങ്ങൾക്കും കരിഞ്ചീരകത്തിൽ പ്രതിവിധി കാണാൻ കഴിയും തുടങ്ങിയ കാര്യങ്ങൾ വളരെ കാലം മുൻപ് തന്നെ പറയുന്ന ഒരു കാര്യമാണ്. ഇതുതന്നെയാണ് മറ്റ് സീടുകളെ അപേക്ഷിച്ചു കരിഞ്ചീരകം നൽക്കുന്ന ഗുണങ്ങളും. ഇത് ലോകവും ശാസ്ത്രവും അംഗീകരിച്ചിട്ടുള്ള ഒരു കാര്യം കൂടിയാണ്. എന്നാൽ നമ്മളിൽ പലർക്കും ഈ അടുത്തകാലത്താണ് കരിംജീരകത്തെക്കുറിച്ച് അറിവ് കിട്ടിക്കാണുക. പ്രത്യേകിച്ച് വൈറസ് രോഗങ്ങൾ പടർന്നു പിടിക്കുന്ന കാലഘട്ടത്തിൽ കരിഞ്ചീരകത്തിന്.
ഇത്രയേറെ പ്രാധാന്യം കിട്ടാനുള്ള പ്രധാന കാരണം ഇതിൽ അടങ്ങിയിട്ടുള്ള ആന്റി ഇൻഫ്ലാമെറ്ററി പ്രൊപ്പർട്ടി തന്നെയാണ്. ഇത് ഇൻഫ്ലമേഷൻ തടയാൻ സഹായിക്കുന്ന ഒന്നാണ്. കരിജീരകത്തിൽ അടങ്ങിയിട്ടുള്ള തൈമോ പിനോൾ എന്ന പദാർത്ഥമാണ് ഇതിന് വളരെയേറെ സഹായിക്കുന്നത്. അതുകൊണ്ടുതന്നെ ഈ വിവിധ തരത്തിലുള്ള ജലദോഷം നീർക്കെട്ട് ശ്വാസകോശ രോഗങ്ങൾ ബ്രോങ്കൈറ്റീസ് ചുമ എന്നിവക്കെല്ലാം ഉപയോഗപ്രദമായ ഒന്നാണ്. ഇതിന്റെ ഈ ഗുണങ്ങൾ പുതിയ തലമുറയ്ക്ക് അത്ര പരിചയമല്ല എങ്കിലും പഴയ തലമുറയ്ക്ക്.
ഇതു വളരെ നല്ല ആശ്വാസം തന്നെയാണ്. പ്രത്യേകിച്ച് ചെറിയ കുട്ടികൾക്ക് ജലദോഷം വരുന്ന സമയത്ത് അവർക്ക് കരിചീരകം ചൂടാക്കി മൂക്കിൽ മണപ്പിച്ചു കൊടുക്കാറുണ്ട്. ഇത് കൂടാതെ ശ്വാസകോശം ആയി പ്രശ്നങ്ങള്‍ മാറ്റിയെടുക്കാനും ഇതു വളരെ സഹായിക്കുന്നു. ഇത് ശരീരത്തിന് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ഇന്ന് ആയുർവേദത്തിലും ആത്മ അലർജി കഫക്കെട്ട് തുടങ്ങിയ രോഗങ്ങൾക്കും കരിഞ്ചീരകം മരുന്നായി ഉപയോഗിച്ചുവരുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.
Source : beauty life with sabeena