ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യഗുണങ്ങൾ ശരീരത്തിൽ കാണാൻ കഴിയും. ഓരോന്നിനും ഓരോ രീതിയിലുള്ള ആരോഗ്യ ഗുണങ്ങൾ ആണ് കാണാൻ കഴിയുക. ആരോഗ്യത്തിന് വേണ്ടിയും സൗന്ദര്യ സംരക്ഷണത്തിന് വേണ്ടിയും ധാരാളം പണം ചെലവാക്കാറുണ്ട്. പ്രത്യേകിച്ച് ഇന്നത്തെ കാലത്ത് പ്രതിരോധശേഷി കൂട്ടാൻ വേണ്ടി വൈറ്റമിൻ സി വൈറ്റമിൻ ഡി എന്നിവ കഴിക്കുന്നത് വളരെ നല്ലതാണ്.
എന്നാൽ നമ്മുടെ വീട്ടിൽ നിന്ന് തന്നെ നിരവധി ആരോഗ്യഗുണങ്ങൾ നൽക്കുന്ന ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. തൈര് ആരെല്ലാം ഉൾപ്പെടുത്തുന്നുണ്ട്. ഇതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ആരോഗ്യത്തിനുവേണ്ടിയും സൗന്ദര്യ സംരക്ഷണത്തിനു വേണ്ടിയും ധാരാളം പണം ചിലവാക്കുന്നവരാണ് നമ്മളിൽ പലരും.
എന്നാൽ വീട്ടിൽ തന്നെ ധാരാളം ആരോഗ്യ ഗുണങ്ങൾ നിൽക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനുമുമ്പ് പ്രോ ബയോട്ടിക്സ് എന്ന ഗ്രൂപ്പിൽ പെട്ട സഹായം ചെയ്യുന്ന സൂക്ഷ്മ അണുക്കൾ ഉണ്ട്. പ്രത്യേകിച്ച് ചർമത്തിൽ നമ്മുടെ ദഹന വ്യവസ്ഥയിലും കുടലിലും എല്ലാം ധാരാളം ബാക്ടീരിയകൾ കാണാൻ കഴിയും. ഇത്തരത്തിലുള്ള നമ്മുടെ ശരീരത്തിന് ഗുണം ചെയ്യുന്നവയാണ്. വീട്ടിൽ വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഒന്നാണ് തൈര്.
ഗുണങ്ങൾ എന്തെല്ലാമാണ് ചിന്തിച്ചു കാണില്ല. 150 ഗ്രാം തൈര്ൽ ദിവസവും ആവശ്യമുള്ള കാൽസത്തിന്റെ അൻപത് ശതമാനം കിട്ടും എന്നാണ് പറയപ്പെടുന്നത്. പ്രത്യേകിച്ച് വെജിറ്റേറിയൻസ് ആണെങ്കിൽ ബി 12 ലഭിക്കുന്ന ഒന്നാണ് തൈര്. ഇതു കൂടാതെ മഗ്നീഷ്യം ഫോസ്ഫറസ് തുടങ്ങിയ ഘടകങ്ങളും ധാരാളമായി കാണാൻ കഴിയും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.
Source : Healthy Dr