നമ്മുടെ ചെറുപ്പകാലങ്ങളിൽ ഏവരുടെയും പ്രധാന വിനോദങ്ങളിൽ ഒന്നായിരുന്നു ഞാവലിൽ കല്ലെറിയുന്നത് ഞാവൽ പെറുക്കി തിന്നുന്നതും. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഞാവൽ പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കിയാലോ. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഞാവൽപ്പഴം ഗുണങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
കേരളത്തിലെ ഒട്ടുമിക്ക വീടുകളിൽ കണ്ടുവരുന്നതും ഇന്നത്തെ കാലത്ത് അന്യനിൽക്കുന്നതുമായ ഒന്നാണ് ഞാവൽ. ഇതിനെക്കുറിച്ചാണ് ഇന്ന് ഇവിടെ പറയുന്നത്. ഞാവൽ പഴം എന്ന് പറഞ്ഞാൽ ആദ്യം തന്നെ മനസ്സിലേക്ക് ഓടിയെത്തുക അതിന്റെ നിറമാണ്. ഇത് കഴിച്ചു കഴിഞ്ഞാൽ വായും ചുണ്ടും നീല കലർന്ന കറുപ്പ് നിറമാകും. ഈയൊരു ദോഷം മാത്രമാണ് ഞാവൽ പഴത്തിൽ കാണാൻ കഴിയുക. ബാക്കിയെല്ലാം തന്നെ ഗുണങ്ങൾ തന്നെയാണ്.
ഞാവലിന്റെ ഇലയും തൊലിയും കുരുവും എല്ലാം തന്നെ ഔഷധഗുണങ്ങളുടെ കലവറയാണ്. പ്രമേഹം കുറയ്ക്കാൻ ഞാവല്പഴത്തിന്റെ കുരുവിൽ അപാര കഴിവുണ്ട്. ഇത് കഴിക്കുന്നത് വയറിന് സുഖം തരികയും മൂത്രം ധാരാളം ആയി പോകുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. അർസസ് വയറു കടി വിളർച്ച എന്നിവയ്ക്ക് ഞാവൽ കഴിക്കുന്നത് വളരെ ഗുണം ചെയ്യുന്നു. വായിലുണ്ടാകുന്ന മുറിവിന് പഴുപ്പിന് ഞാവൽ തൊലി കഷായം വളരെ നല്ലതാണ് എന്ന് ആയുർവേദം പറയുന്നുണ്ട്.
ഞാവൽ പഴത്തിൽ ജീവകം എ ജീവകം സി പ്രോട്ടീൻ ഫോസ്ഫറസ് കാൽസ്യം ഫൈബർ എന്നിവയും അടങ്ങിയിട്ടുണ്ട്. വൈൽ ഉണ്ടാക്കാനും ഞാവൽ പഴം വളരെ നല്ലതാണ്. ഇത്രയേറെ ഗുണങ്ങൾ ഉള്ളപ്പോൾ ഇത് ഒന്ന് നന്നായി കഴുകിയാൽ മാറുന്ന നിറമാണോ പ്രശ്നം. പണ്ടുകാലങ്ങളിൽ കുട്ടിക്കാലത്ത് ഞാവൽപഴം എല്ലാവർക്കും വളരെ ഇഷ്ടമായിരുന്നു. എന്നാൽ ഇന്ന് ഇത് കഴിക്കുന്നവരും കാണുന്നവരും വളരെ കുറവാണ്. ഗുണങ്ങൾ അറിയാതെയും ഇത് കിട്ടിയാൽ കഴിക്കാതെയും ഇനിയെങ്കിലും പോകല്ലേ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.