വരണ്ട ചർമ പ്രശ്നങ്ങൾ മാറ്റിയെടുക്കാം..!! ഇനി വീട്ടിൽ തന്നെ പരിഹാരം…

ശരീര ആരോഗ്യത്തിന് ഏറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒട്ടു മിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വരണ്ട ചർമം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ഉള്ള വീട്ട് വഴികളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചർമ്മത്തിന്റെ അടിസ്ഥാനപരമായ പ്രശ്നമാണ് ചില കാരണങ്ങളാൽ ചർമ്മം വരളുന്നത്.

ഇതിന്റെ ഫലമായി അസ്വസ്ഥതയും ചൊറിച്ചിലും ഉണ്ടാകാം. പലപ്പോഴും അലട്ടുന്ന ഒന്നാണ് ചർമം വരുള്ളുന്നത്. ചർമ്മത്തിന്റെ പുറം പാളിയിൽ ഈർപ്പം ഇല്ലാത്ത അവസ്ഥയാണ് ഇത്. ചികിത്സിച്ചില്ല എങ്കിൽ വരണ്ട ചർമം ചൊറിഞ്ഞു പൊട്ടി അവസ്ത തന്നെ വഷളായി മാറാം. വരണ്ട ചർമം ചികിത്സിക്കുന്നത് പ്രധാനമായി ചർമ്മത്തെ ഈർപ്പത്തോടെ നിലനിർത്തുക എന്നതാണ്. വരണ്ട ചർമ്മത്തെ ചികിത്സിക്കാൻ നിങ്ങൾക്ക് ഉപയോഗിക്കാവുന്ന പലതരത്തിലുള്ള വീട്ടുവൈദ്യങ്ങൾ ഉണ്ട്.

 

ഇനി പറയുന്ന കാര്യങ്ങൾ മോയിസ് ചാററൈസർ ആയി ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഇത് ഉപയോഗിക്കുന്നത് കൊണ്ടുള്ള ഏറ്റവും നല്ല മാർഗ്ഗം കുളികഴിഞ്ഞാൽ ചർമ്മത്തെ ഈർപ്പത്തോടെ വയ്ക്കാൻ ഇത് പ്രയോഗിക്കുക എന്നതാണ്. ഇതുകൂടാതെ വെളിച്ചെണ്ണ. ഇതിലും നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വരണ്ട ചർമ്മത്തിൽ നന്നായി പ്രവർത്തിക്കുന്ന ഒന്നാണ്. ചർമത്തിൽ കോശങ്ങൾ തമ്മിലുള്ള വിടവ് അകത്തുകയും ചർമ്മത്തെ ജലാംശത്തോടെ നിലനിർത്തുകയും മിനുസപ്പെടുത്തുകയും ചെയ്യുന്നു.

മൃതമായ ചർമ്മം ലഭിക്കാനായി രാത്രി ഉറങ്ങാൻ പോകുന്നതിനു മുമ്പ് കുറച്ചു തുള്ളി വെളിച്ചെണ്ണ ചർമ്മം വരണ്ട ഭാഗത്ത് പുരട്ടുന്നത് നന്നായിരിക്കും. അതുപോലെ തന്നെ പെട്രോളിയം ജെല്ലി. ഇത് ചർമ സംരക്ഷണത്തിനായി ഉപയോഗിക്കാവുന്ന ഒന്നാണ്. ഇത് ചർമ്മത്തിൽ ഒരു സംരക്ഷണ പാളി ഉണ്ടാക്കുകയും. ചർമ്മത്തിന് അടിയിൽ ഈർപ്പം കെട്ടുകയും ചെയ്യുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *