എല്ലാ വീട്ടിലും വളരെ അത്യാവശ്യമുള്ള ഒന്നാണ് നാളികേരം അല്ലെ. അത്യാവശ്യമുള്ള ഒന്നാണ് എങ്കിലും പലരുടെ വീട്ടിലും തെങ്ങ് ഉണ്ടാകണമെന്നില്ല. ഇനി തെങ് ഉണ്ടെങ്കിൽ തന്നെ തേങ്ങ ലഭിക്കണമെന്നില്ല. അതുകൊണ്ടുതന്നെ പലരും നാളികേര പുറത്തുനിന്ന് വിലകൊടുത്തു വാങ്ങുകയാണ് പതിവ്. ഇനി ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ. ഒരു തെങ്ങ് മതി ധാരാളം നാളികേരം ലഭിക്കുന്നതാണ്. ഈ ഒരു സമയത്ത് തെങ്ങിന്റെ തടമെടുത്ത് വളപ്രയോഗം നടത്തേണ്ടതാണ്.
എങ്ങനെയാണ് കൃത്യമായ രീതിയിൽ തെങ്ങിന് തടമെടുക്കുക അതുപോലെതന്നെ എങ്ങനെ വളപ്രയോഗം നടത്താം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും അറിയാത്ത നിരവധി കാര്യങ്ങളുണ്ട്. തെങ്ങിന്റെ എല്ലാ വേരുകളും കൃത്യമായ രീതിയിൽ വലിച്ചെടുക്കാൻ സാധിക്കുന്നില്ല. എങ്ങനെയാണ് കൃത്യമായ രീതിയിൽ വളം കൊടുക്കേണ്ടത് അതുപോലെതന്നെ എങ്ങനെയാണ് തടം തുറക്കേണ്ടത് തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
അതുപോലെതന്നെ മാർച്ച് ഏപ്രിൽ മാസങ്ങളിൽ ആണ് തെങ്ങ് തൈ നടേണ്ടത്. പിന്നീട് വരുന്ന മാസങ്ങളിൽ നല്ല രീതിയിൽ വേര് പിടിക്കുമ്പോൾ മഴക്കാലം തുടങ്ങുന്നതാണ്. തീർച്ചയായിട്ടും എല്ലാവർക്കും ഉപകാരപ്രദമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൃത്യമായി രീതിയിൽ തടമെടുത്ത് വെള്ളം കൊടുക്കുകയാണെങ്കിൽ ധാരാളം നാളികേരം ലഭിക്കുന്നതാണ്.
എങ്ങനെയാണ് തടതുറക്കുന്നത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിൽ നിരവധി വേരുകൾ കാണാൻ കഴിയും. എന്നാൽ എല്ലാറ്റിനും വളം വലിച്ചെടുക്കാൻ സാധിക്കില്ല. എങ്ങനെ ചെയ്യണം എന്ന് നോക്കാം. തെങ്ങിന്റെ ചുവട്ടിൽ നിന്ന് ഒന്നര മീറ്റർ അകലത്തിൽ വേണം അതിന്റെ തടമെടുക്കാൻ ആയി. അതുപോലെതന്നെ 30 സെന്റിമീറ്റർ താഴ്ചയിലാണ് ഇത് വള പ്രയോഗം നടത്തേണ്ടത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.