നിങ്ങൾക്ക് വീട്ടിൽ വളരെയേറെ ഉപകാരപ്പെടുന്ന ചില ടീപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇത്. എല്ലാവർക്കും ഉപകാരപ്പെടുന്ന കുറച്ച് ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. എല്ലാവരും ചെടികൾ നട്ടു വളർത്താറുണ്ട്. അതില് നല്ല പൂക്കൾ ഉണ്ടാവുന്നത് കാണാനും മനോഹരമായ കാഴ്ചയാണ്. അതുകൊണ്ടുതന്നെ എല്ലാവരുടെ വീട്ടിലും ചെടികൾ വെച്ചു പിടിപ്പിക്കാറുണ്ട്. അതുപോലെതന്നെ ദിവസവും ഉപയോഗിക്കുന്ന ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇങ്ങനെ ചെയ്താൽ കാട് പോലെ റോസാപ്പൂ ആണെങ്കിലും അതുപോലെതന്നെ എന്ത് ചെടികൾ ആണെങ്കിലും ഈ രീതിയിൽ നന്നായി വളരുന്നതാണ്. നിങ്ങളുടെ വീട്ടിൽ തന്നെ ലഭിക്കുന്ന ചില വസ്തുക്കൾ ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ദിവസവും അടുക്കളയിൽ ഉപയോഗിക്കുന്ന ചില ഇൻഗ്രീഡിയന്റ് കളയാറുണ്ട്. അതിന്റെ ഉപയോഗം അറിയാതെയാണ് ഇത് കളയുന്നത്.
ആദ്യം തന്നെ ആവശ്യമുള്ളത് പഴതൊലി ആണ്. പഴം കഴിച്ചു കഴിഞ്ഞാൽ തൊലി കളയുകയാണ് പതിവ്. എന്നാൽ ഇത് കണ്ടാൽ ഇനി തൊലി കളയുകയില്ല. അതുപോലെതന്നെ ഉള്ളിയുടെയും വെളുത്തുള്ളിയുടെയും തൊലി കളയുകയാണ് പതിവ്. ഇതെല്ലാം കൊണ്ട് ധാരാളം ഉപയോഗങ്ങൾ കാണാൻ കഴിയും. ആദ്യം തന്നെ പഴത്തൊലി ഉപയോഗിച്ചുള്ള ഗുണങ്ങൾ ആണ് ഇവിടെ പറയുന്നത്. ഇതിൽ ധാരാളം വിറ്റാമിൻസ് പൊട്ടാസ്യം കാൽസ്യം ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്.
തൊലിയിൽ ധാരാളം ഉപയോഗങ്ങൾ ഉണ്ട്. പഴത്തൊലി മുങ്ങി കിടക്കുന്ന രീതിയിൽ വെള്ളം ഒഴിച്ച് ഒരു പാത്രത്തിൽ വെക്കുക. ഇത് രണ്ടുമൂന്നു ദിവസം അടച്ചുവെച്ച് ഉപയോഗിക്കുകയാണെങ്കിൽ ഇതിലും നല്ല വളം വേറെ കാണില്ല. നല്ല അടിപൊളി വളമാണ് ഇത്. ഇത് ഇട്ട് കൊടുത്തു കഴിഞ്ഞാൽ നല്ല രീതിയിൽ തന്നെ ചെടികൾ വളരുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.