ഉരുളക്കിഴങ്ങ് കപ്പലണ്ടി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒരു കിടിലൻ റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു സ്നാക്സ് ആണ് ഇവിടെ കാണാൻ കഴിയുക. രണ്ടു ഉരുളക്കിഴങ്ങും കുറച്ച് കപ്പലണ്ടി ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ മിസ്ച്ചർ ഉണ്ടാകുമ്പോൾ ധാരാളം സമയമെടുക്കാറുണ്ട്.
പൊടി കുഴച്ച് ഫ്രൈ ചെയ്ത് വേണം എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കാവുന്ന ഒരു മിക്ച്ചറാണ് ഇവിടെ കാണാൻ കഴിയുക. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ ഒന്നര കപ്പ് കപ്പലണ്ടി എടുക്കുക. അതിലേക്ക് പിന്നീട് രണ്ടു വലിയ ഉരുളക്കിഴങ്ങ് എടുക്കുക. അതുപോലെ ഒരുപിടി കറിവേപ്പില എടുക്കുക.
നാലഞ്ചു വറ്റൽമുളക് നാലഞ്ചു വെളുത്തുള്ളി എന്നിവ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നാണിത്. ആദ്യം തന്നെ ഉരുളക്കിഴങ്ങ് തൊലി മാറ്റിയശേഷം ഇത് ഗ്രേറ്റ് ചെയ്ത് വെള്ളത്തിൽ ഇട്ട് വയ്ക്കുക. പിന്നീട് ഇത് വെള്ളത്തിൽ നിന്ന് മാറ്റിയശേഷം ഡ്രൈ ആക്കി എടുക്കുക. പിന്നീട് എണ്ണ ചൂടാക്കിയ ശേഷം കപ്പലണ്ടി വറുത്തുകോരി എടുക്കുക. അതുപോലെതന്നെ എടുത്തു വച്ചിരിക്കുന്ന വെളുത്തുള്ളി സ്പ്ളിറ്റ് ചെയ്തു എടുക്കുക.
ഒരു മീഡിയം ഫ്ലമിൽ ആക്കി വെക്കുക. ബാക്കിയുള്ള സാധനങ്ങൾ കുക്കിംഗ് ടൈം വളരെ കുറവാണ്. പിന്നീട് കപ്പലണ്ടി മാറ്റിയ ശേഷം പൊട്ടറ്റോ വറുത്ത കോരി എടുക്കുക. ഇങ്ങനെ ചെയ്തശേഷം ഇത് ഇളക്കി കൊടുക്കുക. പിന്നീട് ഇത് കപ്പലണ്ടി വറുത്ത് കോരി വച്ചിരിക്കുന്ന അതിലേക്ക് ഇട്ടുകൊടുക്കുക. ഇതിലേക്ക് ഉപ്പ് ചേർത്ത് കഴിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.