നിങ്ങൾക്ക് വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് മിക്സിയുടെ ജാറിൽ ന്യൂസ് പേപ്പർ ഇട്ട് കരക്കിയാൽ സംഭവിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനെ സഹായിക്കുന്ന ചില ടിപ്പുകളും താഴെപ്പറയുന്നുണ്ട്. മുളക് അല്ലെങ്കിൽ അതുപോലെ തന്നെ മറ്റെന്തെങ്കിലും മിക്സിയിൽ പൊടിച്ചെടുത്തു കഴിഞ്ഞാൽ നല്ല സ്മെല്ല് ആയിരിക്കും. ഈ സമയം കുറച്ചു ന്യൂസ് പേപ്പർ എടുത്ത് മിക്സി കഴുകിയശേഷം അതിലിട്ട് മൂടി വയ്ക്കുകയാണ്.
എങ്കിൽ മുളകിന്റെ സ്മെല്ല് പോകാനായി വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. ഈയൊരു രീതിയിൽ ചെയ്യാവുന്നതാണ് ഇത്. ഉഴുന്നുപോലുള്ള അരച്ചുകഴിഞ്ഞാൽ മാവ് ബ്ലടിന്റെ അടിയിൽ നിൽക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഈ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളും താഴെപ്പറയുന്നുണ്ട്. ഇതിന്റെ കൂടെ തന്നെ കുറച്ച് വെള്ളം ഒഴിച്ച് ശേഷം വലിയ ജാർ ആണെങ്കിൽ ചെറിയ ജാർ ആണെങ്കിലും ഒന്ന് ചെറുതായി കറക്കി എടുക്കുക. ഇങ്ങനെ ചെയ്താൽ ഇടയിൽ പിടിച്ചിരിക്കുന്ന എല്ലാം തന്നെ പുറത്തേക്ക് വരുന്നതാണ്.
അതുപോലെതന്നെ കുറച്ച് കൂടുതൽ വെള്ളം ഒഴിച്ച് ഈ വെള്ളം കഴുകി കളഞ്ഞാൽ തന്നെ ഇത്തരത്തിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന മാവ് പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത് മാത്രമല്ല എന്തെങ്കിലും സ്മെല്ല് ജാറില് ഉണ്ടെങ്കിൽ അത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. ഈ രീതിയിൽ അടച്ചു വയ്ക്കുകയാണെങ്കിൽ തന്നെ ഇത്തരത്തിൽ മസാലയുടെ സ്മെല്ല് ഉണ്ടെങ്കിൽ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ ഉഴുന്ന് ഒന്ന് രണ്ട് വർഷം കേടുകൂടാതെ സൂക്ഷിക്കാൻ ഒരു കാര്യം ചെയ്താൽ മതിയാകും.
ഫ്രൈ പാൻ എടുത്ത ശേഷം ചെറുതായി ചൂട് ആക്കിയ ശേഷം ചെറുതായി ഇളക്കുകയാണെങ്കിൽ യാതൊരു രീതിയിലും പുഴു ശല്യം ഉണ്ടാകില്ല. ഇനി പുഴുവും പാറ്റയും വന്നതാണെങ്കിൽ കൂടി ഇത്തരത്തിലുള്ള പുഴുവും പാറ്റയും വന്നത് എടുത്തു കളഞ്ഞ ശേഷം ഇതുപോലെ ഒരു മൂന്നാലഞ്ചു മിനിറ്റിൽ ചെറു ചൂടിൽ നന്നായി ചൂടാക്കിയെടുക്കുക. നാല് മിനിറ്റ് എങ്കിലും ചൂടാക്കിയെടുത്ത ശേഷം നന്നായി റൂം ടെമ്പാറേചർ ആക്കി ബോട്ടിൽ ആക്കി വയ്ക്കുകയാണ് എങ്കിൽ ഇത് ഇനി ഒന്നു രണ്ടു വർഷം കഴിഞ്ഞാലും കേടു വരില്ല. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.