ഇനി എത്ര പഴകിയ ഡോർ മാറ്റുകളും ടവലുകളും ഇനി കളയേണ്ട..!! പുതുപുത്തനാക്കാൻ ഈ ഒരു കാര്യം ചെയ്താൽ മതി…

നിരവധി ആളുകളുടെ പ്രധാനപ്പെട്ട പ്രശ്നമാണ് വീട്ടിൽ ഉണ്ടാവുന്ന ഡോർ മാറ്റ് അതുപോലെ തന്നെ കിച്ചണിൽ ഉപയോഗിക്കുന്ന കിച്ചൻ ടവൽ ക്ലീൻ ചെയ്ത് എടുക്കുക എന്നത്. അതിനുവേണ്ട എണ്ണ മസാല പൗഡർ എന്നിവ എത്ര ക്ലീൻ ചെയ്താലും പോകാറില്ല. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കൈ ഉപയോഗിക്കാതെ വാഷിംഗ് മെഷീനിൽ കഴുകാതെ വളരെ എളുപ്പത്തിൽ വളരെ സിമ്പിൾ ആയി ഡോർ മാറ്റ് അതുപോലെതന്നെ കിച്ചൻ ടവല് എങ്ങനെ ക്ലീൻ ചെയ്തെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

പഴയ കാലത്ത് ഈയൊരു രീതിയിലാണ് തുണികൾ വാഷ് ചെയ്തിരുന്നത്. ഇത് വളരെ എഫക്റ്റീവ് ആയ ഒരു രീതി തന്നെയാണ്. ഒട്ടും ബുദ്ധിമുട്ടില്ലാതെ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. വളരെ ഈസിയായി തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ആദ്യം തന്നെ കിച്ചൻ ടവൽ എങ്ങനെ ക്ലീൻ ചെയ്തെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇത് നല്ലതുപോലെ തന്നെ എണ്ണമെഴുക്കു മസാല പൗഡർ ഉണ്ടാകും. ഈയൊരു രീതിയിൽ ക്ലീൻ ചെയ്തെടുത്തൽ നല്ല പോലെ തന്നെ വൃത്തിയാക്കിയെടുക്കാൻ സാധിക്കുന്നതാണ്.

ആദ്യം ഒരു പാത്രത്തിൽ നല്ല രീതിയിൽ ചൂടാക്കിയ വെള്ളം എടുക്കുക. വെള്ളത്തിലേക്ക് ഒരു സ്പൂൺ സോപ്പ് പൊടി ഇട്ട് കൊടുക്കുക. ഏത് സോപ്പ് പൊടി ആണെങ്കിലും അതിനായി ഉപയോഗിക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് കഴുകാനായി എടുത്തു വച്ചിട്ടുള്ള കിച്ചൻ ടവൽ ഓരോന്നായി ഇട്ടുകൊടുക്കാവുന്നതാണ്. വെള്ളം എടുക്കുമ്പോൾ കുറച്ച് കൂടുതലായി എടുക്കുക. വെള്ളത്തിലെ എടുത്ത എല്ലാ നിങ്ങളും മുങ്ങി നിൽക്കുന്ന രീതിയിൽ വെള്ളം ആവശ്യമാണ്. പിന്നീട് ഇത് നല്ലപോലെ മുക്കി എടുക്കുക.

ഇവിടെ വാഷിംഗ് മെഷീനും വേറെ ഒന്നും എടുക്കേണ്ട ആവശ്യമില്ല. വെള്ളത്തിലിട്ട് പുഴുങ്ങിയ ശേഷമാണ് ക്ലീൻ ചെയ്ത് എടുക്കുന്നത്. പിന്നീട് ഇതിലേക്ക് ഒരു ഇൻഗ്രീഡിയന്റ് കൂടി ചേർത്തു കൊടുക്കേണ്ടതുണ്ട്. ബേക്കിംഗ് സോഡ ആണ്. ഇത് നല്ലൊരു ക്ലീനിങ് ഏജന്റ് ആണ്. എണ്ണ മെഴുക്ക് ആണെങ്കിലും മസാല കറ ആണെങ്കിലും നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ഇനി എത്ര അഴുക്ക് പിടിച്ചിട്ടുള്ള കിച്ചൻ ടവൽ ആണെങ്കിലും ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *