ചെറുതും വലുതുമായ സന്ധികളെ ബാധിക്കാൻ സാധ്യതയുള്ള ഒരു ഓട്ടോ ഇമ്യുന് ഡിസോഡറിനെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇങ്ങനെ പറഞ്ഞാൽ നമ്മുടെ കോശങ്ങൾ നമ്മുടെ ശരീരത്തിലെ കോശങ്ങൾക്കെതിരെ തന്നെ യുദ്ധം ചെയ്യുന്ന അവസ്ഥയാണ് ഇത്. ഇത്തരത്തിൽ ജോയിന്റുകളെ ബാധിക്കുന്ന ഓട്ടോ ഇമ്യുന് ഡിസോർഡർ ആണ് റുമത്രോയിഡ് അർത്റൈറ്റിസ്. സാധാരണഗതിയിൽ ഇതിനെ വിളിക്കുന്നത് ആമവാതം എന്നാണ്.
എന്തുകൊണ്ടാണ് ഇതിനെ ആമവാതം എന്ന് വിളിക്കുന്നത്. അതായത് ഇത് ദഹനവുമായി ബന്ധപ്പെട്ടു ഉണ്ടാവുന്നത് മൂലമാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇത്തരം അസുഖങ്ങൾ ഉണ്ടാകുന്നതിനു മുൻപ് തന്നെ പലർക്കും ദഹനപ്രശ്നങ്ങൾ ഉണ്ടായിരിക്കണം. എന്താണ് ഇത്തരത്തിലുള്ള അസ്വസ്ഥത ഉണ്ടാകാൻ കാരണമാവുന്നത് നോക്കാം. ഇതിന് പ്രധാന കാരണം വയറ്റിനകത്ത് ഉണ്ടാകുന്ന സൂക്ഷ്മമായ ബാക്ടീരിയകൾ തന്നെയാണ്.
എല്ലാവർക്കും അറിയാവുന്നതാണ് പഴയകാലത്ത് ഉണ്ടാകുന്ന കമ്മ്യൂണിക്കബിൾ ഡിസീസസ് കാരണമായി ചില ബാക്ടീരിയകൾ ഉണ്ടായിരുന്നു. ഇത്തരത്തിലുള്ള സൂക്ഷ്മ അണുക്കളെ കൊണ്ടാണ് ഇത്തരത്തിലുള്ള റുമാത്രോയിഡ് ആർത്രൈറ്റിസ് ഉണ്ടാവുന്നത്. എന്തുകൊണ്ടാണ് ഇതിന് പുറകിൽ ഒരു രോഗാണു ഉള്ളത് എന്ന കാര്യം ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇനി ആമവാദം ഉണ്ടായ രോഗികളിൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തെല്ലാമാണ് നോക്കാം. ഇവിടെ എഴുന്നേൽക്കുമ്പോൾ സന്ധികൾ മടക്കാനുള്ള ബുദ്ധിമുട്ട്. ചിലർക്ക് രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ ഒരു ഗ്ലാസ് വെള്ളം പോലും എടുത്തു പിടിക്കാനുള്ള ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. സാധാരണ രീതിയിൽ ചെറിയ ജോയിന്റുകളിലാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.