ചക്കക്കുരു സൂക്ഷിക്കാനുള്ള കിടിലം മാർഗമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സീസൺ ആയാൽ പിന്നെ സുലഭമായി ലഭിക്കുന്ന ഒന്നാണ് ചക്കക്കുരു. നിരവധി ഗുണങ്ങൾ ചക്കക്കുരുവിൽ അടങ്ങിയിട്ടുണ്ട്. ഈ ചക്കക്കുരു തന്നെ ശരീരത്തിൽ പല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ചക്കക്കുരു ഇനി എത്ര കാലം കഴിഞ്ഞു ഉപയോഗിക്കാൻ എന്താണ് ചെയ്യേണ്ടത് എന്നാണ് ഇവിടെ പറയുന്നത്. ചിലർക്കൊക്കെ ചക്കക്കുരു ഉപയോഗിക്കാൻ ഇഷ്ടമാണ് എങ്കിലും കിട്ടാത്ത സാഹചര്യം ഉണ്ടാകാറുണ്ട്.
ഇനി ആ ഒരു വിഷമം വേണ്ട. ആർക്കുവേണമെങ്കിലും എത്ര കാലം വേണമെങ്കിലും ചക്കക്കുരു ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിദേശരാജ്യങ്ങളിൽ താമസിക്കുന്നവർക്കാണ് ഇത്തരത്തിലുള്ള വിഷമങ്ങൾ ഉണ്ടാവുക. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാം. ചക്കക്കുരു വ്യത്യസ്തമായ നാല് രീതിയിൽ എങ്ങനെ സൂക്ഷിക്കാം എന്നാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. നാട്ടിൽ നിന്ന് വരുന്ന സമയത്ത് ചക്ക കൊണ്ടുവരികയാണ് എങ്കിൽ അതിൽ ചക്കക്കുരു ഈ രീതിയിൽ സ്റ്റോർ ചെയ്ത് എടുക്കാവുന്നതാണ്.
ഒരു വർഷം വരെ യാതൊരു കേടും കൂടാതെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ സ്റ്റോർ ചെയ്തു വയ്ക്കുന്ന ചക്കക്കുരു ഉപയോഗിച്ച് ഏത് വിഭവവും വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. അതിന്റെ രുചിക്ക് യാതൊരു വ്യത്യാസവും വരില്ല. ചക്കക്കുരു മാങ്ങ ഉപയോഗിച്ചുള്ള കറി അതുപോലെതന്നെ അവിയലിന് വേണമെങ്കിൽ ചക്കക്കുരു ഉപയോഗിക്കാവുന്നതാണ്. ചക്കക്കുരു പ്രഥമൻ എന്നിവയെല്ലാം തന്നെ ചക്കക്കുരു ഉപയോഗിച്ച് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. എങ്ങനെ ചക്കക്കുരു വ്യത്യസ്തമായ രീതിയിൽ സൂക്ഷിക്കാം എന്ന് നോക്കാം. ആദ്യം തന്നെ ആവശ്യമുള്ളത് ചക്കക്കുരുവിനുള്ള വെള്ള നനവ് ഉണക്കി എടുക്കുകയാണ് വേണ്ടത്.
ആദ്യം വീട്ടിൽ ഫാനിന്റെ കീഴിൽ വച്ച് തന്നെ ഉണ്ടാക്കിയെടുക്കേണ്ടതാണ്. എപ്പോഴും ചക്കക്കുരു ഉണക്കിയെടുത്ത ശേഷം മാത്രമേ സ്റ്റോർ ചെയ്യാൻ സാധിക്കു. അല്ലാത്തപക്ഷം ചക്കക്കുരു പൂപ്പൽ വരികയും പെട്ടെന്ന് ചീത്തയായി പോകുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. ആദ്യത്തെ രീതിയിൽ എങ്ങനെ സ്റ്റോർ ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി മുറിഞ്ഞ ചക്കക്കുരുകൾ മാറ്റി വക്കുക. പിന്നീട് പൊളിതീൻ കവറിലേക്ക് നല്ല ചക്കക്കുരുകൾ ഇട്ട് കൊടുക്കുകയാണ് വേണ്ടത്. വായു സഞ്ചാരമില്ലാത്ത രീതിയിൽ നല്ല ടൈറ്റ് ആയി തന്നെ ഇത് കെട്ടിയെടുക്കുക. ഇതിനുശേഷം ഇത് സ്റ്റോർ ചെയ്ത് എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.