ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമാകുന്ന ഒന്നാണ് പേഷൻ ഫ്രൂട്ട്. നിരവധി ആരോഗ്യഗുണങ്ങൾ പാഷൻ ഫ്രൂട്ടിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ പല ആരോഗ്യപ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് ഇത്. പഴങ്ങളും ഫലവർഗങ്ങളും കഴിക്കാൻ എല്ലാവർക്കും വളരെ ഇഷ്ടമാണ്. പലതരത്തിലുള്ള ഫലവർഗ്ഗങ്ങൾ ഇന്ന് നമ്മുടെ വിപണിയിൽ ലഭ്യമാണ്.
അതുപോലെതന്നെ എല്ലാവർക്കും വളരെയേറെ പ്രിയപ്പെട്ട ഒരു പഴമാണ് പാഷൻ ഫ്രൂട്ട്. ഇന്ന് നമ്മുടെ നാട്ടിൽ വളരെ സുലഭമായി ലഭിക്കുകയും. കാണപ്പെടുകയും ചെയ്യുന്ന ഒരുപഴ വർഗ്ഗമാണ് ഫാഷൻ ഫ്രൂട്ട്. വീടുകളിൽ വളർത്താൻ എളുപ്പമാണ് എന്നതാണ് ഇതിന്റെ പ്രിയം ആളുകളുടെ ഇടയിൽ വർദ്ധിപ്പിക്കുന്നത്. ഇതിന്റെ ആരോഗ്യഗുണങ്ങൾ പലരും പഠനവിധേയമാക്കിയിട്ടുള്ളതാണ്. ആസ്മാ രക്തസമ്മർദ്ദം തുടങ്ങിയവയ്ക്ക് ഉത്തമ പരിഹാരം കൂടിയാണ് പാഷൻ ഫ്രൂട്ട്.
പല മുൻകാല പഠനങ്ങളും ഇത് തെളിയിച്ചിട്ടുള്ള ഒന്നാണ്. എന്തെല്ലാം ആരോഗ്യ ഗുണങ്ങൾ ആണ് പാഷൻ ഫ്രൂട്ട് കഴിക്കുന്നത് വഴി ലഭിക്കുന്നത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പോഷകങ്ങൾ ധാതുക്കൾ ആന്റിഓക്സിഡന്റുകൾ എന്നിവയുടെ ഒരു വലിയ കലവറ തന്നെയാണ് പാഷൻ ഫ്രൂട്ട്. ദഹന സഹായിയായ നാരുകളാൽ സമ്പന്നമാണ് ഇത്. ഇതിൽ 27% നാരുകൾ അടങ്ങിയിട്ടുണ്ട്.
വിറ്റാമിൻ സീ ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് ഇത്. ഇത് പനി ജലദോഷം എന്നിവ ചെറുക്കാനും സഹായിക്കുന്ന ഒന്നാണ്. വിറ്റാമിൻ എ ധാരാളമായി ഉള്ളതുകൊണ്ട് തന്നെ ഈ പഴം കാഴ്ച ശക്തി വർധിപ്പിക്കാൻ സഹായിക്കുന്നുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം രക്തസമ്മർദ്ദ നിയന്ത്രിക്കാനും ഹൃദയ ആരോഗ്യത്തിന് സഹായിക്കുന്നത് മാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.