ടൈലുകളിൽ ഉണ്ടാകുന്ന കറ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി സോഡാ പൊടിയാണ് ആവശ്യമുള്ളത്. പലപ്പോഴും വീട്ടിൽ കൂടുതലായി നേരിടുന്ന ഒരു പ്രധാന പ്രശ്നമായിരിക്കും ക്ലീനിങ്. അടുക്കളയിലെ ക്ലീനിങ് ബാത്റൂമിലെ ക്ലിനിങ് എല്ലാം തന്നെവലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്.
ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു അര സ്പൂൺ സോഡാ പൊടി ഇട്ടു കൊടുക്കുക. പിന്നീട് അതിലേക്ക് നാരങ്ങാനീര് അല്ലെങ്കിൽ വിനാഗിരി ചേർത്ത് കൊടുക്കുക. വെള്ളം ചേർക്കാതെ വേണം ചെയ്യാൻ നല്ല രീതിയിൽ തന്നെ പിഴിഞ്ഞെടുക്കുക.
പിന്നീട് ഇതിൽ ഒന്നും ചേർക്കേണ്ട ആവശ്യമില്ല. നല്ല രീതിയിൽ തന്നെ മിക്സ് ചെയ്ത് എടുക്കുക. പിന്നീട് ഒരു സ്ക്രബ്ബറാണ് ആവശ്യമുള്ളത്. ബാത്റൂമിൽ ടൈലിൽ ഉണ്ടാകുന്ന ഈ കറ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇത് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്.
പ്രത്യേകിച്ച് കാണിക്കേണ്ട ആവശ്യമില്ല. ഇത്തരത്തിൽ കറയുള്ള ഭാഗങ്ങളിൽ ഈ ലോഷൻ പുരട്ടിക്കൊടുത്ത് നന്നായി ഉരച്ചു കൊടുക്കുക. ഇങ്ങനെ ചെയ്താൽ നല്ല ഒരു റിസൾട്ട് തന്നെ ലഭിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.