ശരീരത്തിൽ പല ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് യൂറിക്കാസിഡ് ഉള്ള രോഗികൾ എന്തെല്ലാം ആഹാരപദാർത്ഥങ്ങളാണ് കഴിക്കേണ്ടത് എന്തെല്ലാം കഴിക്കാൻ പാടില്ലാ തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ്. എല്ലാവർക്കും അറിയാവുന്നതാണ് യൂറിക്കാസിഡ് എന്താണ് എന്ന്. പണ്ടുകാലങ്ങളിൽ പലർക്കും അറിയാത്ത ഒന്നായിരുന്നു ഇത്. എന്നാൽ ഇന്നത്തെ കാലത്ത് ഒട്ടുമിക്കപേർക്കും ഇത് സുപരിചിതമാണ്.
ഇന്ന് സോഷ്യൽ മീഡിയയിൽ യൂറിക് ആസിഡിന് പറ്റി നിരവധി കാര്യങ്ങൾ പറയുന്നുണ്ട്. നമ്മുടെ ശരീരത്തിൽ അമിനോ ആസിഡ് തോത് വർദ്ധിക്കുമ്പോൾ ആണ് കൂടുതലായിട്ടും യൂറിക്കാസിഡ് സാന്നിധ്യം അനുഭവപ്പെടുന്നത്. നമ്മുടെ ശരീരത്തിൽ തന്നെയുള്ള കാൽസ്യം അടിഞ്ഞുകൂടി ചെറിയ ക്രിസ്റ്റൽ രൂപത്തിലായി അത് ശരീരത്തിലെ ജോയിന്റുകളിൽ അടിഞ്ഞുകൂടുന്ന അവസ്ഥയിലാണ് ഇത് ഫോം ചെയ്യുന്നത്.
അതിന്റെ അങ്ങേയറ്റം വേദന ഉണ്ടാകുമ്പോൾ മാത്രമാണ് ജോയിന്റുകളിൽ വീക്കം ഉണ്ടാവുകയും നീര് അനുഭവപ്പെടുകയും ചെയ്യുന്നത്. യൂറിക്കാസിഡ് ഉള്ള രോഗികൾ കൂടുതലായി എന്ത് ആഹാരമാണ് കഴിക്കേണ്ടത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കാൽസ്യം പ്രോട്ടീൻ റിച്ച് ആയിട്ടുള്ള ആഹാരം ഒഴിവാക്കുന്നതാണ് ഇതിന് ഏറ്റവും നല്ലത്. കാൽസ്യം ഡെപ്പോസിറ്റ് ചെയ്യാനായി ഒരിക്കലും അനുവദിക്കരുത്. പ്രോട്ടീൻ റീച്ചായിട്ടുള്ള ആഹാരങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക.
മുളപ്പിച്ച ധാന്യങ്ങൾ പയറു വർഗ്ഗങ്ങൾ കടല പോലുള്ളവ ഒഴിവാക്കാൻ ശ്രദ്ധിക്കുക. എന്തെല്ലാം ആഹാരങ്ങൾ ഇത്തരക്കാർ കഴിക്കാൻ നോക്കാം. യൂറിക് ആസിഡ് ഉള്ള ആളുകൾ കൂടുതലായി കഴിക്കേണ്ടത് ഫൈബർ കണ്ടന്റ് അടങ്ങിയിട്ടുള്ള ആഹാരങ്ങളാണ്. പഴങ്ങള്‍ പച്ചക്കറികള്‍ എന്നിവയാണ് കൂടുതലായി കഴിക്കേണ്ടത്. പച്ചക്കറികൾ പറയുകയാണെങ്കിൽ വെള്ളരി മത്തൻ ക്യാരറ്റ് എന്നിവ കൂടുതലായി കഴിക്കുന്നത് നന്നായിരിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.