ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് പിത്താശയെ കല്ല് പ്രശ്നങ്ങളെ പറ്റിയാണ്. ഇത് എന്തുകൊണ്ട് രൂപപ്പെടുന്നു എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിൽ പ്രധാനമായും രണ്ടുമൂന്നു കാരണങ്ങൾ കാണാൻ കഴിയും. പിത്തത്തിൽ കൂടുതലായി കൊളസ്ട്രോൾ കലർന്നിരിക്കുക. ഇതുമൂലം കൊളസ്ട്രോൾ ലെവൽ പിത്തത്തിൽ അധികമാവുകയും അതിനകത്തെ ക്രിസ്റ്റലുകൾ പോലെ ചെറിയ കല്ല് രൂപപ്പെടുന്ന അവസ്ഥ.
ഇതു കൂടാതെ ബിലുറൂബിന്റെ അംശം പിത്തത്തിൽ കൂടുമ്പോൾ. ഇത് സാധാരണ സംഭവിക്കുന്നത് ചിലർക്ക് ലിവർ സിറോസിസ് അസുഖങ്ങൾ കാണാം അല്ലെങ്കിൽ രക്തം ഉടഞ്ഞിട്ടുള്ള അസുഖങ്ങൾ അല്ലെങ്കിൽ ഏറ്റവും കൂടുതലായി സാധാരണ കാണുന്ന ബില്ലേരി ഇൻഫെക്ഷൻ പിത്തത്തിൽ അണുബാധ മൂലം ഉണ്ടാകുന്ന ഇൻഫെക്ഷൻ മൂലം സ്റ്റോണുകൾ കാണാം.
പിന്നീട് പിത്താശയത്തിന്റെ പ്രവർത്തനക്ഷമത നഷ്ടപ്പെടുന്നത് ഇതിന് കാരണമാണ്. ഇത് വേണ്ടുന്ന വിധത്തിൽ പമ്പ് ചെയ്തു അതിനകത്ത് ഇരിക്കുന്ന പിത്തം ഉടലിലേക്ക് തള്ളി വിടാതെ തളർന്നു കിടക്കുന്ന വരുമ്പോൾ ഉണ്ടാകുന്ന സ്റ്റോൺസ് ആണ് കൂടുതലും രോഗികളിലും കണ്ടുവരുന്നത്. ഈ കല്ലുകൾ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തെല്ലാം.
ആണെന്ന് നമുക്ക് നോക്കാം. മൂന്ന് തരത്തിലുള്ള ബുദ്ധിമുട്ട് ആണ് കണ്ടുവരുന്നത്. നീർവീഴ്ച അല്ലെങ്കിൽ നീർവീകം വേദന പിന്നീട് അണുബാധ ഉണ്ടായാലും പിത്താശയ കല്ലുകൾ കൊണ്ടുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാം. വേദനയുടെ മരുന്ന് എടുത്തു കഴിഞ്ഞാൽ മാത്രമേ ഇത്തരം പ്രശ്നങ്ങൾ മാറുകയുള്ളൂ. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.