വലിയ രീതിയിൽ തന്നെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന നിരവധി അവസ്ഥകൾ നമുക്ക് കാണാൻ കഴിയും. പലപ്പോഴും വലിയ രീതിയിൽ ആരോഗ്യ ബുദ്ധിമുട്ടുകളാണ് നമുക്ക് കണ്ടുവരുന്നത്. ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ശരീര ആരോഗ്യത്തെ സംരക്ഷിക്കാൻ എന്തെല്ലാം ചെയ്യാൻ സാധിക്കും എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ.
നിങ്ങൾ ശീലിക്കുന്ന ഓരോ ശീലങ്ങളും എങ്ങനെയാണ് ശരീരത്തെ ബാധിക്കുന്നത് നോക്കാം. നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് തലച്ചോറ്. നമ്മുടെ ശ്വസനം നടത്തം ബുദ്ധി ചിന്ത വികാരം തുടങ്ങിയവ എല്ലാം തന്നെ നിയന്ത്രിക്കുന്നത് തലച്ചോറാണ്. അതുകൊണ്ടുതന്നെ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന നമ്മുടെ ചില ശീലങ്ങൾ തലച്ചോറിന് വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ഒന്നാണ്. ഇത് ജീവിതത്തെ കാര്യമായി ബാധിക്കുകയും ചെയ്യുന്നു.
ഇത്തരത്തിലുള്ള ചില ശീലങ്ങൾ എന്തെല്ലാമാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വക്കുന്നത്. അത്തരത്തിലുള്ള ഒന്നാണ് ബ്രേക്ക് ഫാസ്റ്റ് സ്കിപ്പ് ചെയുക എന്നത്. നമ്മളിൽ പലരും ചെയ്യുന്ന ഒന്നാണ് ഇത്. രാവിലെ തിരക്കിനിടയിൽ ഓഫീസിലേക്ക് പോകുമ്പോൾ ബ്രേക്ക്ഫാസ്റ്റ് കഴിക്കാതെ പോകുന്ന ശീലം ഉണ്ടാകാം. എന്നാൽ രാവിലെ ഭക്ഷണം കഴിക്കാതിരിക്കുന്നത് രക്തത്തിലെ പഞ്ചസാര അളവ് കുറയാനും തലച്ചോറിലേക്കുള്ള പോഷകങ്ങളുടെ അളവ് കുറയാനും കാരണമാകുന്നു.
രണ്ടാമത് ഓക്സിജൻ കുറവ്. തലച്ചോറിലെ പ്രവർത്തനത്തിന് ഓസിജൻ പ്രധാനപ്പെട്ട ഘടകമാണ്. നമ്മുടെ ശരീരത്തിലെ ഏറ്റവും കൂടുതൽ ഓക്സിജൻ കാണുന്ന അവയവം തലച്ചോറ് ആണ്. അതുകൊണ്ടുതന്നെ ഓക്സിജൻ ലഭിക്കാത്തത് തലച്ചോറിന് വലിയ രീതിയിലുള്ള ദോഷം ചെയ്യുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് ചില കാരണങ്ങളുണ്ട്. പുകവലി കാൻസറിന് കാരണമാകുന്നു. ഇതുമൂലം രക്തത്തിലെ ഓക്സിജൻ കുറയുകയും ചെയ്യുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.