ഇന്ന് ഇവിടെ വളരെ വ്യത്യസ്തമായ ഒരു റെസിപ്പി ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്. പലപ്പോഴും പലരും തിരിച്ചറിയാതെ പോകുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ പറയുന്നത് റേഷൻ അരി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന കിടിലൻ ഐറ്റം ആണ്. ആരും ഇതുവരെ ചെയ്യാത്ത ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഒരുവിധം എല്ലാവരുടെയും വീട്ടിൽ റേഷൻ അരി വെറുതെ ഇരിക്കുകയാണ് പതിവ്.
എന്നാൽ ഇനി ഈ റേഷനരി ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഈ അരി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ പൊരി ഉണ്ടാക്കിയെടുക്കാം. പൂരപ്പറമ്പിൽ ലഭിക്കുന്ന പൊരി കുട്ടികൾക്ക് ആണെങ്കിലും വലിയവർക്ക് ആണെങ്കിലും ഇഷ്ടപ്പെടുന്ന ഒന്നാണ് പൊരി. ഇത് എങ്ങനെ ഉപയോഗിക്കാം എന്നാണ് ഇവിടെ പറയുന്നത്. പുറത്തു പോകാൻ ഒന്നും അധികം പറ്റില്ല സാധനങ്ങൾ അധികം വാങ്ങാനും പറ്റില്ല.
വീട്ടിൽ തന്നെ അടിപൊളി പൊരി എങ്ങനെ തയ്യാറാക്കി എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഒരു ചീനച്ചട്ടി കുറച്ച് ഉപ്പ് ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ആദ്യം ആവശ്യത്തിന് അരി എടുക്കുക. പിന്നീട് ഇതിലേക്ക് കാൽടീസ്പൂൺ വെള്ളം ഒഴിച്ചു കൊടുക്കുക. ഇത് നന്നായി ഇളക്കി എടുക്കുക. ഉപ്പിലിട്ടാണ് ഇപ്പോൾ പൊരി ഉണ്ടാക്കുന്നത്. അതുകൊണ്ട് ഉപ്പിന്റെ ആവശ്യമില്ല. പിന്നീട് ചീനച്ചട്ടി നന്നായി ചൂടാക്കി എടുക്കുക.
ഇങ്ങനെ ചൂടായ ചീനച്ചട്ടിയിലേക്ക് അരി ഇട്ടു കൊടുക്കുക. പിന്നീട് ഇത് വറുത്തെടുക്കരുത്. ഇതിലെ വെള്ളം ഡ്രൈ ആക്കി എടുക്കുക. പിന്നീട് ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. പിന്നീട് ഉപ്പുപൊടി നന്നായി പൊള്ളുന്ന ചൂടാക്കിയ ശേഷം മാത്രം അരി ഇട്ടു കൊടുത്തു കഴിഞ്ഞാൽ വളരെ എളുപ്പത്തിൽ തന്നെ പൊരിയാക്കി മാറ്റാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.