നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് അത്തിപ്പഴം. ശരീരത്തിലെ പല ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അത്തിപ്പഴത്തിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിന്റെ ഔഷധഗുണങ്ങളെ പറ്റിയും ഉപയോഗ രീതിയെ പറ്റി എല്ലാവർക്കും അറിയണമെന്നില്ല. പാലസ്തീനിലാണ് അത്തി കാണാൻ കഴിയുക.
അത്തിയുടെ ചരിത്ര പ്രാധാന്യത്തെയാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. ഇത് ഇന്ത്യ ശ്രീലങ്ക തുർക്കി അമേരിക്ക ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിൽ വളരെ സുലഭമായി കാണപ്പെടുന്നു. ഔഷധക്കൂട്ടിൽ പ്രധാനിയാണ് അത്തി. ഇതിന്റെ തൊലിയും വെറും ഇളം കായ്കളും പഴവും എല്ലാം തന്നെ വളരെ ഔഷധപ്രദമാണ്. ഉണങ്ങിയ അത്തിപ്പഴത്തിൽ 50% വരെ പഞ്ചസാര കാണാൻ കഴിയും.
കൂടാതെ മാംസം സോഡിയം ഇരുമ്പ് ഗന്ധകം തുടങ്ങിയ ലവണങ്ങളും അടങ്ങിയിട്ടുണ്ട്. രക്തസ്രാവം ദന്തശയം മലബന്ധം തുടങ്ങിയ അസുഖങ്ങൾ മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. മുലപ്പാലിൽ അടങ്ങിയിട്ടുള്ള പോഷകങ്ങൾ ഇതിൽ അടങ്ങിയതിനാൽ കുഞ്ഞുങ്ങൾക്ക് നൽകാവുന്ന ഒന്നും കൂടിയാണ് ഇത്. ഇത് കുട്ടികളിൽ ഉണ്ടാകുന്ന.
തളർച്ച മാറ്റുകയും സ്വാഭാവിക വളർച്ച തൊരിതപ്പെടുത്തുകയും ചെയ്യുന്നു. ബലക്ഷയം മാറാനും അത്തിപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്. വിളർച്ച വയറിളക്കം അത്യാർത്ഥവും ആസ്മ എന്നിവയ്ക്കും വളരെ നല്ലതാണ് അത്തിപ്പഴം. കേടുകൂടാതെ ഉണക്കി സൂക്ഷിക്കാൻ സാധിക്കുന്ന ഒന്നു കൂടിയാണ് അത്തിപ്പഴം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.