റൂമത്ത്റോഡ് ആർത്രൈറ്റിസ് അഥവാ ആമവാതം എന്നതിനെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരുവിധം എല്ലാവർക്കും അറിയാവുന്ന ഒന്നാണ് ആമവാതം. വാത രോഗം എന്ന് പറയുമ്പോൾ തന്നെ പലർക്കും ഉണ്ടാകുന്ന തെറ്റിദ്ധാരണയാണ് ആർത്രൈറ്റിസ് ആണ് വാതരോഗം എന്നത്. ആയുർവേദത്തിൽ ആർത്രൈറ്റിസ് മാത്രമല്ല വാതരോഗമായി കാണുന്നത്. ഒരുപാട് രോഗങ്ങൾ കൂടി ചേർന്നിട്ടുള്ള ഒന്നാണ് വാതരോഗം. ഇന്നത്തെ കാലത്ത് കണ്ടുവരുന്ന ജീവിതശൈലി അസുഖങ്ങൾ.
ആയ കൈകാൽ വേദന തരിപ്പ് മരപ്പ് അതുപോലെതന്നെ ഉപ്പൂറ്റി വേദന പുറംവേദന തുടങ്ങിയ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വലിയൊരു ശാഖയാണ് ആയുർവേദത്തിൽ വാദവ്യാധി എന്ന് പറയുന്നത്. ഈ രോഗങ്ങളെല്ലാം തന്നെ ത്രി ദോഷ ബേസിസിലാണ് കണ്ടുവരുന്നത്. മൂന്നു പ്രധാന പ്രശ്നങ്ങളാണ് ആയുർവേദത്തിൽ രോഗനിർണയത്തിന് വേണ്ടി ആശ്രയിക്കുന്നത്.
അതുകൊണ്ടുതന്നെ മഴക്കാലത്തും തണുപ്പുള്ള സമയങ്ങളിൽ ആയിരിക്കും ഇതിന്റെ വേദനകൾ വളരെ കൂടുതലായി കണ്ടുവരുന്നത്. ആമവാദം എന്ന് പറയുന്നത് അസ്ഥികളെ ബാധിക്കുന്നത് കൊണ്ട് തന്നെ 100% നമുക്ക് ചികിത്സിച്ച് മാറ്റിയെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. തീവ്ര അവസ്ഥയിലേക്ക് പോകുന്നത് ഒരു പരിധിവരെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ശാസ്ത്രീയമായ രീതിയിൽ തന്നെ ചികിത്സിക്കേണ്ടത് അനിവാര്യമാണ്. റുമത്രയ്ട് ആർത്രൈറ്റിസ് എന്ന് പറയുന്നത്.
സാധാരണ ഒരു വാത രോഗമല്ല. മുട്ടുവേദന പോലെയുള്ള രോഗമല്ല. ശരീരം തന്നെ ശരീരത്തിന് എതിരെ പ്രവർത്തിക്കുന്ന അസുഖമാണ് ആമവാദം. ഡയബറ്റിക്സ് എല്ലാം ഈ ഭാഗത്തിൽ പെടുന്ന അസുഖങ്ങളാണ്. പ്രധാനമായും രാവിലെ ഉണ്ടാകുന്ന ബുദ്ധിമുട്ട് ആണ് ഇത്തരക്കാരിൽ കണ്ടുവരുന്നത്. ചെറുതും വലുതുമായ ജോയിന്റ്സുകളിൽ മൂവ്മെന്റിൽ ബുദ്ധിമുട്ടുകൾ കണ്ടുവരുന്നു. രണ്ട് കൈകളിലും കാലുകളിലും ജോയിന്റുകളിൽ നീര് വരിക എന്നിവയെല്ലാം ഇതിന്റെ ലക്ഷണമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.