ജീവിതശൈലി ഭാഗമായി നിരവധി ആരോഗ്യ പ്രശ്നങ്ങൾ കണ്ടുവരാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മലദ്വാരത്തിന്റെ ഉള്ളിൽ മലം അധികമായി കാട്ടിയായി പോകുമ്പോഴും അല്ലെങ്കിൽ അധികമായി ഇളക്കി പോകുമ്പോൾ വരുന്ന ചെറിയ പോട്ടൽ അല്ലെങ്കിൽ വിള്ളൽ ആണ് ഫിഷർ. മലദ്വാരവുമായി ബന്ധപ്പെട്ട് വരുന്നതുകൊണ്ട് തന്നെ പലപ്പോഴും ഇത് പൈൽസ് ആണെന്ന് തെറ്റി ധരിക്കാറുണ്ട്.
പൈൽസ് ഫിസ്റ്റുല എന്നിവയിൽ നിന്ന് വ്യത്യസ്തമായ ഫിഷർ എങ്ങനെ മനസ്സിലാക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇത് കൂടാതെ ഫിഷർ പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്ന് കൂടി ഇവിടെ പറയുന്നുണ്ട്. ചിലരിൽ ഇതുമൂലം ഇരിക്കാൻ പോലും കഴിയാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. ഈ ലക്ഷണം തന്നെയാണ് ഫിഷർ മറ്റു രോഗങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. പൈൽസ് പൊതുവേ വേദന ഇല്ലാത്ത ഒരു രോഗമാണ്.
മലദ്വാരത്തിന്റെ ഉള്ളിൽ രക്തക്കുഴലുകൾ വികസിച്ചു പുറത്തേക്ക് തള്ളി വരുന്ന അവസ്ഥയാണ് പൈൽസ്. പൈൽസ് സാധാരണ മല ബന്ധമുള്ള ആളുകളിലാണ് കാണുന്നത്. പൈൽസ് വർദ്ധിക്കുകയും കോംപ്ലിക്കേഷൻ വരികയും ചെയ്താൽ മാത്രമാണ് വേദന ഉണ്ടാകുന്നത്. ഫിസ്റ്റുല എന്ന് പറയുന്നത് നമ്മുടെ മലദ്വാരത്തിൽ അണുബാധ വന്ന് അത് കുരു അവിടെനിന്ന് സഞ്ചരിച്ച് മലദ്വാരത്തിൽ.
ഏതെങ്കിലും വശത്തുള്ള തൊലി പുറത്തേക്ക് പൊട്ടി പുറത്തേക്ക് വരുന്ന അവസ്ഥ യാണ്. ഹിസ്റ്ററിയിൽ പുറത്തുള്ള ഓപ്പണിങ് അടഞ്ഞു പഴുപ്പ് കെട്ടി കൂടി നിന്ന് ഒരു കുരുവായി മാറുമ്പോൾ ആ അവസ്ഥയിലാണ് വേദന ഉണ്ടാകുന്നത്. വേദന മലദ്വാരത്തിന്റെ ഉള്ളിലല്ലാ മറിച്ച് മലദ്വാരത്തിൽ നിന്ന് വിട്ടു മാറി ആ കുരു ഉള്ള ഭാഗത്ത് ആണ് കണ്ടുവരുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.