ഇന്നിവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വളരെയേറെ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. യൂറിക് ആസിഡ് ഉള്ള രോഗികൾ എന്തെല്ലാം തരത്തിലുള്ള ആഹാരങ്ങൾ കഴിക്കണം കഴിക്കാൻ പാടില്ലാത്ത തുടങ്ങിയ കാര്യങ്ങൾ കുറിച്ചാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിൽ അമിനോ ആസിഡ് വർദ്ധിക്കുമ്പോൾ ആണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്.
നമ്മുടെ ശരീരത്തിൽ തന്നെയുള്ള കാൽസ്യം അടഞ്ഞുകൂടുകയും. ചെറിയ ക്രിസ്റ്റൽ രൂപത്തിൽ ആവുകയും അത് ശരീരത്തിലെ ജോയിന്റുകളിൽ അടിഞ്ഞു കൂടുന്നത് വഴിയാണ് യൂറിക് അസിഡ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇത് വലിയ രീതിയിലുള്ള വേദന ഉണ്ടാകുമ്പോൾ മാത്രമാണ് ജോന്റുകളിൽ വീക്കം ഉണ്ടാവുകയും നീര് അനുഭവപ്പെടുകയും ചെയ്യുന്നത്. യൂറിക്കാസിഡ് ഉള്ള രോഗികൾ കൂടുതലായി എന്ത് ആഹാരമാണ് കഴിക്കുന്നത് നമുക്ക് നോക്കാം.
കൂടുതലായി കാൽസ്യം പ്രോട്ടീൻ റിച്ച് ആയിട്ടുള്ള ആഹാരങ്ങൾ ഒഴിവാക്കാൻ ആണ് ഇത്തരം സന്ദർഭങ്ങളിൽ ശ്രദ്ധിക്കേണ്ടത്. മുളപ്പിച്ച ധന്യങ്ങൾ പയർ വർഗ്ഗങ്ങൾ കടല എന്നിവ ഒഴിവാക്കുക. എന്തെല്ലാം ആഹാരങ്ങളാണ് ഇത്തരക്കാർക്ക് കഴിക്കാൻ കഴിയുക എന്ന് നോക്കാം. ഇത്തരക്കാർക്ക് കൂടുതലായി കഴിക്കേണ്ടത് ഫൈബർ അടങ്ങിയ ആഹാര സാധനങ്ങൾ ആണ്.
ഫൈബർ ധാരാളമായി അടങ്ങിയ പച്ചക്കറികൾ പഴങ്ങൾ എന്നിവ കൂടുതലായി കഴിക്കാവുന്നതാണ്. പച്ചക്കറി എന്ന് പറയുമ്പോൾ വെള്ളരി മത്തൻ പയർ ഇതുപോലുള്ള ആഹാരങ്ങൾകഴിക്കുന്നത് വളരെയേറെ നല്ലതാണ്. ഇത് പകുതി വേവിച്ച രീതിയിൽ കഴിക്കാവുന്നതാണ്. വൈറ്റമിൻ സി ധാരാളമായി അടങ്ങിയ പഴങ്ങൾ കഴിക്കുന്നത് യൂറിക്കാസിഡ് പ്രശ്നങ്ങൾ കുറയ്ക്കാൻ വളരെ ഏറെ സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.