മീൻ എല്ലാവർക്കും വലിയ ഇഷ്ടമാണ് ചോദിക്കാനുണ്ടോ അല്ലേ. മീൻ വറുത്തത് ആയാലും കറി വെച്ചത് ആയാലും എല്ലാവർക്കും വലിയ ഇഷ്ടമുള്ള ഒന്നാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് മത്തി കഴിച്ചു കഴിഞ്ഞാൽ കയ്യിൽ വലിയ രീതിയിലുള്ള ദുർഗന്ധം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെതന്നെ മീൻ നന്നാക്കി കഴിഞ്ഞാലും ഉളുപ്പ് മണം കയ്യിൽ നിന്ന് പോവില്ല.
പ്രത്യേകിച്ച് എവിടെയെങ്കിലും പോകുന്ന സമയത്ത് അല്ലെങ്കിൽ വീട്ടിലെ പണി കഴിഞ്ഞിരിക്കുന്ന സമയത്ത് കയ്യിലെ ഉളുമ്പ് മണം ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇതിനായി ആവശ്യമുള്ളത് കാപ്പിപ്പൊടി ആണ്. ബ്രൂ അല്ലെങ്കിൽ നെറ്റ് കഫേ ഒന്നും ആവശ്യമില്ല.
സാധാരണ ഏതെങ്കിലും കാപ്പിപ്പൊടി ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കും. ആദ്യം നന്നായി സോപ്പ് ഉപയോഗിച്ച് കഴുകിയ ശേഷം എന്തെല്ലാം കഴുകിയാലും ചെറിയ രീതിയിലെങ്കിലും ഉള്ളുമ്പ് മണം ഉണ്ടാകും. എന്നാൽ കാൽ ടീസ്പൂൺ കാപ്പിപ്പൊടി ഉപയോഗിച്ച് കയ്യിൽ റബ്ബ് ചെയ്തുകഴിഞ്ഞാൽ ഇത്തരം പ്രശ്നങ്ങൾ പൂർണമായി.
മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കയ്യിൽ ഉണ്ടാവുന്ന കരിവാളിപ്പ് മാറ്റിയെടുക്കാനും ഇത് ഏറെ സഹായകരമാണ്. കയ്യിലെ നിറംവെക്കാനും മാത്രമല്ല കയ്യിലെ ഉളുമ്പ് മണം മാറ്റിയെടുക്കാനും ഇത് വളരെ സഹായകരമാണ്. ഇത് സ്കിൻ വൈറ്റിനിങ് നും വളരെയേറെ സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.