ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് വിളക്ക് നന്നായി വെളുപ്പിക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വിളക്ക് നന്നായി വെളുപ്പിക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ വെളുപ്പിച്ചു കൊടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. അതിനായി ഇവിടെ ആവശ്യമുള്ളത് സിന്തറ്റിക്.
വിനെഗർ വൈറ്റ് വിനാഗർ ഇത് ഉണ്ടെങ്കിൽ മൂന്ന് ടീസ്പൂൺ എടുക്കുക. ഇത് വിളക്ക് ക്ലീൻ ചെയ്യാൻ മാത്രമല്ല പാത്രങ്ങളിലെ കറ കളയാൻ ഉപയോഗിക്കുന്ന ഒന്നുകൂടിയാണ്. വർഷങ്ങളോളം ഇത് കേട്ട് ആവില്ല. വിനാഗിരി ഒഴിച്ച് അതിനുശേഷം കല്ലുപ്പ് ചേർത്ത് കൊടുക്കുക. രണ്ട് ടീസ്പൂൺ ചേർത്തു കൊടുക്കാം. ഇതിലേക്ക് ഏതെങ്കിലും ഡിഷ് വാഷ് ലിക്വിഡ് ചേർത്തുകൊടുക്കാം.
നന്നായി സ്പൂണോ വെച്ച് ഉപ്പ് അതിലേക്ക് നന്നായി മേൽറ്റ് ചെയ്തു വരണം. ഇത് മാസങ്ങളോളം സൂക്ഷിക്കാൻ കഴിയുന്ന ലിക്വിഡ് ആണ്. ഇതിൽ വെള്ളം ചേർക്കരുത്. വെള്ളം ചേർത്താൽ നല്ല ഗുണം ലഭിക്കില്ല. പിന്നീട് ഈ ലിക്വിഡ് വിളക്കിലേക്ക് സ്പ്രേ ചെയ്തു നൽകാവുന്നതാണ്. അതിനുശേഷം 10 മിനിറ്റ് കുറഞ്ഞത് വയ്ക്കുക. തനിയെ അതിൽ നിന്ന്.
അഴുക്ക് ഉതുർന്നു വരുന്നതായി കാണാൻ കഴിയുന്നതാണ്. എല്ലാ ഭാഗത്തും ഇത് ഇങ്ങനെ ചെയ്തു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്ത ശേഷം 10 15 മിനിറ്റ് വയ്ക്കുക. പിന്നീട് സ്റ്റീൽ സ്ക്രബർ ഉപയോഗിച്ച് ഉരച്ച് കഴുകാവുന്ന താണ്. വളരെ എളുപ്പത്തിൽ തന്നെ നല്ല ഒരു റിസൾട്ട് ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.