ബാത്റൂമിൽ പോകുമ്പോൾ ലക്ഷണങ്ങൾ കാണുന്നുണ്ടോ… തിരിച്ചറിയുക… ഈ രോഗം ആകാം..

ജീവിതശൈലികൾ അസുഖങ്ങൾക്ക് ഇന്നത്തെ കാലത്ത് യാതൊരു കുറവുമില്ല. ഇന്ന് നിരവധി ആളുകൾ നേരിടുന്ന നിരവധി ജീവിതശൈലി അസുഖങ്ങൾ ഉണ്ട്. പലപ്പോഴും പലരും സ്വയം ചികിത്സ നടത്തുകയാണ് ചെയ്യുന്നത്. ഇത്തരം സന്ദർഭങ്ങളിൽ വലിയ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. ഇത്തരത്തിൽ ഒട്ടുമിക്ക പേരും പുറത്തുപറയാൻ മടിക്കുന്ന ഒരു അസുഖമാണ് പൈൽസ്. ഇത് തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞ് ചികിത്സിക്കാൻ കഴിയുകയാണെങ്കിൽ.

വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇത്തരം പ്രശ്നങ്ങൾ നേരത്തെ ചികിത്സിക്കാത്തത് മൂലം തന്നെ അസുഖം മൂർധന്യ അവസ്ഥയിൽ എത്തുന്ന അവസ്ഥയും കാണാറുണ്ട്. ഇത് പല തരത്തിൽ കണ്ടുവരുന്ന ഒന്നാണ്. ഇതിന്റെ പ്രധാന ബുദ്ധിമുട്ട് കഠിനമായ വേദനയാണ്. വേദനയോടൊപ്പം തന്നെ ചിലർക്ക് ചൊറിച്ചിലും നീരുവന്ന അവസ്ഥയും കാണാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാമെന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

പൈൽസ് മലദ്വാരത്തിൽ ഞരമ്പുകൾ തടിച്ചു വീക്കും വരുന്ന അവസ്ഥയാണ്. ഇത് അകത്തും പുറത്തും ഉണ്ടാകാറുണ്ട്. എന്തൊക്കെയാണ് ഇത് വരാനുള്ള കാരണങ്ങൾ എന്ന് നോക്കാം. പ്രധാനമായി ഇതിന് കാരണം ഏതെങ്കിലും രീതിയിൽ പ്രഷർ വയറിൽ വരുക എന്നതാണ്. 50 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടു വരുന്ന അവസ്ഥ കാണാറുണ്ട്. സ്ത്രീകളെ അപേക്ഷിച്ച് കൂടുതലും പുരുഷന്മാരിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി.

ഒരുപാട് സമയം ബാത്ത്റൂം ഉപയോഗിക്കുന്നവരിൽ ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. മലബന്ധം ഉള്ളവരിൽ സാധ്യത കൂടുതലാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *