നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവം ആണ് ഹൃദയം. ഇതിനെക്കുറിച്ച് ചില കാര്യങ്ങൾ എപ്പോഴും ഓർത്തിരിക്കേണ്ടത് വളരെ നല്ലതാണ്. ഏറ്റവും പ്രധാനപ്പെട്ടത് നമ്മൾ ജനിക്കുന്ന തിനേക്കാൾ മുമ്പ് ഹൃദയമിടിപ്പ് തുടങ്ങിയതാണ്. നമ്മൾ ഉറങ്ങുമ്പോഴും കരയുമ്പോഴും ചിരിക്കുമ്പോഴും നമ്മൾ ആക്ടീവായി ഇരിക്കുമ്പോഴും ഓടുമ്പോഴും.
എല്ലാം ഇത് തുടർച്ചയായി അടിക്കുന്നതാണ്. ജനനം തുടങ്ങി ജീവിതത്തിൽ ഉടനീളം ഒരു തവണ പോലും നിൽക്കാതെ തുടർച്ചയായി അടിക്കുന്ന മരണം വരെ അടിച്ചു കൊണ്ടിരിക്കുന്ന വളരെയേറെ അത്ഭുതം അറിഞ്ഞിട്ടുള്ള ഒന്നാണ് ഇത്. ഹാർട്ടിലെ 200 കോടി കോശങ്ങളും ഒരുമിച്ച് വരുമ്പോഴാണ് ബ്ലഡ് പുറത്തേക്ക് പോകുന്നത്.
ഒരു ദിവസം ഒരു ലഷം പ്രാവശ്യം ഹാർട്ട് അടിക്കുന്നുണ്ട്. നാം ജീവിതത്തിൽ ചെയ്യുന്ന പല കാര്യങ്ങളും വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകാറുണ്ട്. അതുകൊണ്ട് ഇത്തരം പ്രശ്നങ്ങൾ നേരത്തെ തിരിച്ചറിയേണ്ടത് അനിവാര്യമാണ്. അതുകൊണ്ടുതന്നെ ഇത്തരം ദുശ്ശീലങ്ങൾ മാറ്റിയെടുക്കേണ്ടത് അനിവാര്യമാണ്.
NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.