വീട്ടിൽ എപ്പോഴും ബ്രേക്ഫാസ്റ്റിന് പതിവ്ന് വ്യത്യസ്തമായി എന്തെങ്കിലും തയ്യാറാക്കാൻ നിങ്ങൾക്ക് ആഗ്രഹമില്ലേ. രാവിലെ കഴിക്കാൻ എന്തെങ്കിലും വ്യത്യസ്തമായ ഒന്ന് തയ്യാറാക്കിയാലോ. രാവിലെ എപ്പോഴും ബ്രേക്ഫാസ്റ്റിന് ചപ്പാത്തിയും ദോശയും കഴിച്ചു മടുക്കുമ്പോൾ ഇടയ്ക്ക് ട്രൈ ചെയ്യാൻ കഴിയുന്ന കിടിലൻ റെമഡി ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
സാധാരണ ചപ്പാത്തിയും ദോശയും തയ്യാറാക്കുമ്പോൾ അതിന്റെ കൂടെ സൈഡ് ആയി ഒരു കറി ഉണ്ടാക്കണം. ഈ ഒരു ബ്രേക്ക് ഫാസ്റ്റ് ആണ് തയ്യാറാക്കുന്നത് എങ്കിൽ ഇതിന്റെ കൂടെ കറി ഒന്നും വേണ്ട ഇങ്ങനെ കഴിക്കാൻ നല്ല രുചിയാണ്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒന്നാണ് ഇത്. തയ്യാറാക്കാനായി കൂടുതൽ ചേരുവകളുടെ ആവശ്യവുമില്ല. നമ്മുടെ വീട്ടിൽ എപ്പോഴും കാണുന്ന ചേരുവകൾ മാത്രം മതി.
വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഈ പലഹാരം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ആദ്യം തന്നെ ഇതിലേക്ക് മാവ് കുഴച്ച് എടുക്കേണ്ടതാണ്. അതിനായി ഒരു ബൗളിലേക്ക് ഒന്നരക്കപ്പ് മൈദ എടുത്തിട്ടുണ്ട്. ഇതിന് പകരം വേണമെങ്കിൽ ഗോതമ്പുപൊടി എടുക്കാവുന്നതാണ്. ആവശ്യത്തിന് ഉപ്പ് ചേർത്തു കൊടുക്കാം. പിന്നീട് കുറച്ച് വെള്ളമൊഴിച്ച് ബൂരിക്ക് മാവ് കുഴക്കുന്ന പോലെ കുഴച്ചെടുക്കുക.
വളരെ എളുപ്പത്തിൽ വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കാവുന്ന എഗ്ഗ് പൂരി ആണ് ഇന്ന് ഇവിടെ തയ്യാറാക്കുന്നത്. പൂരിക്ക് കുഴക്കുന്ന പോലെതന്നെ മാവു കുഴച്ച് എടുക്കാം. ഇത് ചെറിയ ബോൾസ് ആക്കി മാറ്റുക. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. ഇതു വളരെ എളുപ്പം തന്നെ റിസൾട്ട് നൽകുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.