നമ്മുടെ ചുറ്റുമുള്ള ഓരോ ഭക്ഷണപദാർത്ഥങ്ങൾക്കും ഓരോ ഗുണങ്ങളാണ് കാണാൻ കഴിയുക. നിരവധി ശരീര ആരോഗ്യ ഗുണങ്ങൾ ആണ് ഇതിൽ കാണാൻ കഴിയുക. ചിലപ്പോൾ നാം ആവശ്യമില്ലാതെ കളയുന്ന വസ്തുക്കളാണ് നിരവധി ആരോഗ്യ ഗുണങ്ങൾ ശരീരത്തിൽ നൽകുക. ഇത്തരത്തിൽ ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് പപ്പായ കുരു. പപ്പായ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഇല്ല.
പഴുത്ത പപ്പായ തൊലിചെത്തി കളഞ്ഞശേഷം കഴുകി കഷ്ണങ്ങളാക്കി കഴിച്ച് അതിന്റെ കുരു കളയുകയാണ് പതിവ്. എന്നാൽ പപ്പായ കുരുവും വലിയ ഒരു ഔഷധമാണ്. ഒരുപക്ഷേ പഴത്തെ കാൾ ഏറെ ഔഷധമൂല്യം ഇതിലടങ്ങിയിട്ടുണ്ട്. അധികമാർക്കും അറിയാത്ത ഒന്നാണ് ഇത്. ക്യാൻസർ പ്രതിരോധിക്കുകയും ലിവർ സിറോസിസ് സുഖപ്പെടുത്തുകയും ചെയ്യുന്ന ഒന്നാണ് പപ്പായക്കുരു.
ക്യാൻസർ പടരുന്നത് തടയാനുള്ള പപ്പായ കുരുവിന്റെ കഴിവ് ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളതാണ്. പ്രോട്ടീൻ കൊണ്ട് സമ്പന്നമായ പപ്പായ കുരു ദഹനപ്രക്രിയയ്ക്ക് ഏറ്റവും സഹായകരമായ ഒന്നാണ്. വ്യായാമം ചെയ്യുന്നവർക്കുള്ള ഏറ്റവും മികച്ച പോഷകആഹാരം കൂടിയാണ് ഇത്. ലുക്കിമിയ ശ്വാസകോശ ക്യാൻസർ തുടങ്ങിയവ പ്രതിരോധിക്കാനും ഈ ഔഷധത്തിന് കഴിയുന്നുണ്ട്.
ഫാറ്റി ലിവർ മൂലം ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും പപ്പായ കുരു ഒറ്റമൂലി ആണ്. കരൾ കൊഴുപ്പു കളഞ്ഞ കോശങ്ങൾ പുനരുജ്ജീവിപ്പിക്കാൻ പപ്പായ കുരുവിന് സാധിക്കുന്നതാണ്. ഇത് കഴിക്കാൻ അല്പം ചവർപ്പ് ഉള്ളതിനാൽ ഇത് കഴിക്കാനും ചില രീതികളുണ്ട്. പഴുത്ത പപ്പായയുടെ കുരു വാണ് ഇതിനുവേണ്ടി ഉപയോഗിക്കേണ്ടത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.