ഉപ്പുമാവ് ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്ക്… വെറൈറ്റി ആയിരിക്കും…| Wheat Flour Upma Recipe
രാവിലെ ബ്രേക്ക്ഫാസ്റ്റിന് ഒരു വ്യത്യസ്തമായ ഒരു റെസിപ്പി പരീക്ഷിച്ചാലോ. ഒരു കിടിലൻ ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കാം. നമ്മൾ സാധാരണ നുറുക്ക് ഗോതമ്പ് ഉപയോഗിച്ച് ഉപ്പുമാവ് ഉണ്ടാക്കാറുണ്ട്. റവ ഉപയോഗിച്ചും സേമിയം ഉപയോഗിച്ചും ഉപ്പുമാവ് ഉണ്ടാക്കാറുണ്ട്. …