ജീവിതത്തിൽ ഒരിക്കലും സ്ട്രോക്ക് വരാതിരിക്കാനും വന്നവർക്ക് അതിനെ മറികടക്കാനും കഴിയുന്ന ഇത്തരം കാര്യങ്ങളെ ആരും കാണാതെ പോകരുതേ…| Stroke symptoms ear pain

Stroke symptoms ear pain : ഇന്നത്തെ സമൂഹത്തിൽ ഒട്ടനവധി ആളുകളുടെ മരണത്തിന് കാരണമാകുന്ന ഒരു അവസ്ഥയാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. ചെറുപ്പക്കാരിൽ പോലും ഇത് മരണകാരണം ആകുന്നത് ഭീതിജനകമാണ്. നമ്മുടെ തലച്ചോറിലെ നാഡീകോശങ്ങൾക്ക് …