ഓപ്പറേഷനുകൾ ഇല്ലാതെ തന്നെ വന്ധ്യതയെ പ്രതിരോധിക്കാം. ഇതാരും കണ്ടില്ലെന്ന് നടിക്കരുതേ…| Infertility Malayalam
Infertility Malayalam : നമ്മെ മാനസികമായി തളർത്തുന്ന ഒരു രോഗാവസ്ഥയാണ് വന്ധ്യത. വന്ധ്യത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു സ്ത്രീക്ക് അമ്മയാവാൻ സാധിക്കാത്ത അവസ്ഥയാണ്. വിവാഹബന്ധത്തിൽ ഏർപ്പെട്ട ഒരു സ്ത്രീക്കും പുരുഷനും ഒരു വർഷത്തിൽ ഏറെയായി …