ദിവസവും പാലിൽ ഇത് ഇട്ട് കുടിച്ചു നോക്കൂ. ഫലം ഇരട്ടിയാണ് കണ്ടു നോക്കൂ…| Health tips for seniors
Health tips for seniors : നാം ഏവർക്കും സുപരിചിതമായ ഒന്നാണ് ഇഞ്ചി. നമ്മുടെ ഒട്ടുമിക്ക എല്ലാ കറികളിലും ഒരു പ്രധാന പദാർത്ഥമാണ് ഇത്. എന്നാൽ കറികളിൽ ഉപയോഗിക്കുക എന്നതിനുമപ്പുറം ഒത്തിരി ഔഷധഗുണങ്ങൾ ഇതിനുണ്ട്. …