രോഗങ്ങൾക്കു മുന്നോടിയായി കാണുന്ന തലവേദനയെ തിരിച്ചറിയാൻ ഇതാരും കാണാതെ പോകരുതേ…| Headache treatment

Headache treatment : പലപ്പോഴായി ഉണ്ടാകുന്ന ഒന്നാണ് തലവേദന. വളരെയധികം നമ്മെ ബുദ്ധിമുട്ടിക്കുന്ന ശാരീരിക വേദനകളിൽ തന്നെ ഏറ്റവും വലിയ വേദനയാണ് തലവേദന. പലതരത്തിലുള്ള കാരണങ്ങളാൽ തലവേദനകൾ ഉണ്ടാകാം. ശരിയായ വിധം ഉറങ്ങാതെ ഇരിക്കുന്നതു …