ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉണർവേകാൻ ദിവസവും ഇതൊരു സ്പൂൺ കഴിക്കൂ. ഇതിന്റെ ഗുണങ്ങൾ ആരും നിസ്സാരമായി കാണരുതേ…| Ghee health benefits Malayalam
Ghee health benefits Malayalam : കുട്ടികളും മുതിർന്നവരും ഒരുപോലെ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് നെയ്യ്. ഇതൊരു പാലുൽപന്നമാണ്. പാലിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഒന്നാണ് നെയ്യ്. ഈ നെയ്യ് പ്രധാനമായും നമ്മുടെ മധുര പലഹാരങ്ങളിലാണ് …